• Logo

Allied Publications

Europe
യുക്മ മിഡ്ലാന്‍ഡ്സ് റീജണല്‍ കായികമേള 'ലോഗോ' പ്രകാശനം ചെയ്തു
Share
ലണ്ടന്‍: യുക്മ മിഡ്ലാന്‍ഡ്സ് റീജണല്‍ കായികമേള ജൂണ്‍ 20നു റെഡിച്ചില്‍ നടക്കും. കെസിഎ റെഡിച്ചിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കായിക മേളയ്ക്ക് വേദിയാകുന്നത് റെഡിച്ചിലെ എബി സ്പോര്‍ട്സ് സെന്ററാണ്. ഇതു തുടര്‍ച്ചയായ മൂന്നാം തവണയാണ് റെഡിച്ച് റീജണല്‍ കായികമേളയ്ക്കു വേദി യാകുന്നത്.

മേളയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന കെസിഎ റെഡിച്ചിന്റെ പ്രത്യേക ആലോചനായോഗത്തില്‍ മാമ്മന്‍ ഫിലിപ്പ് റീജണല്‍ സ്പോര്‍ടസ് കോ ഓര്‍ഡിനേറ്റര്‍ പോള്‍ ജോസഫിനു ലോഗോ നല്‍കിയാണു പ്രകാശനം നിര്‍വഹിച്ചത്. അസോസിയേഷന്‍ പ്രസിഡന്റ് പീറ്റര്‍ ജോസഫ് അധ്യക്ഷത വഹിച്ചു. യുക്മ ദേശിയ ഉപാധ്യക്ഷന്‍ മാമ്മന്‍ ഫിലിപ്പ്, റീജണല്‍ പ്രസിഡന്റ് ജയകുമാര്‍ നായര്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കള്‍ ആയിരുന്നു.

ലോഗോ റീജനുവേണ്ടി തയാറാക്കിയതു യുക്മ പിആര്‍ഒ അനീഷ് ജോണ്‍ ആണ്. മേളയുടെ ഒരുക്കങ്ങളെക്കുറിച്ചു യോഗം ചര്‍ച്ച ചെയ്യുകയും നാളിതു വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തുകയും വരുംദിവസങ്ങളില്‍ ചെയ്യാനുള്ള കര്‍മ പരിപാടികള്‍ക്കു രൂപം നല്‍ക്കുകയും ചെയ്തു. യോഗത്തില്‍ കെസിഎ റെഡിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സ്റാന്‍ലി വെടൂര്‍, മാത്യു വര്‍ഗീസ്, ടോമി അഗസ്റിന്‍, രാജപ്പന്‍ വര്‍ഗീസ്, ജോര്‍ജ് ദേവസി, ജസ്റിന്‍ ജോസഫ്, ബെന്നി വര്‍ഗീസ്, ഷിബ ഷാജി, ലിസി ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു. സെക്രട്ടറി ലിസൊമോന്‍ മാപ്രന്നത് യോഗത്തിനു നന്ദി പറഞ്ഞു. റീജണിലെ മുഴുവന്‍ കായികപ്രേമികളും പങ്കെടുത്ത് മേള വിജയപ്രദമാക്കണമെന്നു യുക്മ റീജണല്‍ പ്രസിഡന്റ് ജയാകുമാര്‍ നായര്‍ അഭ്യര്‍ഥിച്ചു.

വേദിയുടെ വിലാസം: അയയല്യ ടമേറശൌാ ടുീൃ ഇലിൃല, ആശൃാശിഴവമാ ഞീമറ, ഞലററശരേവ, ണീൃരലലൃെേവെശൃല. ആ97 6ഋഖ.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.