• Logo

Allied Publications

Europe
വിയന്ന റെയില്‍വേ സ്റേഷന്‍ തകര്‍ക്കാന്‍ പദ്ധതിയിട്ട വിദ്യാര്‍ഥിക്കു രണ്ടുവര്‍ഷം തടവുശിക്ഷ
Share
വിയന്ന: വിയന്ന റെയില്‍വേ സ്റ്റേഷന്‍ ബോംബു വച്ചു തകര്‍ക്കാന്‍ പദ്ധതിയിട്ട ജിഹാദി വിദ്യാര്‍ഥിക്ക് (14) രണ്ടു വര്‍ഷം തടവുവിധിച്ചുകൊണ്ടു കോടതി ഉത്തരവിട്ടു. സെന്റ് പോള്‍ട്ടണിലെ കോടതിയിയാണു തുര്‍ക്കി വംശജനായ വിദ്യാര്‍ഥിക്കു രണ്ടു വര്‍ഷത്തെ ശിക്ഷ വിധിച്ച് ഉത്തരവായത്. ഇതില്‍ എട്ടു മാസം ജയില്‍ശിക്ഷ അനുഭവിക്കണം. ബാക്കി സമയങ്ങളില്‍ മാനസികചികിത്സയും മറ്റു കാര്യങ്ങളും നിര്‍വഹിക്കണം, ശിക്ഷാ കാലയളവിലെ കാര്യങ്ങള്‍ കൃതൃമായി നിര്‍വഹിച്ചില്ലെങ്കില്‍ വീണ്ടും തടവിന്റെ കാലാവധി വര്‍ധിപ്പിക്കും

കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണു വിയന്നിലെ വെസ്റ് ബാന്‍ഹോഫ് ബോംബുവച്ച് തകര്‍ക്കാന്‍ സ്കൂള്‍ വിദ്യാര്‍ഥിയായ മെര്‍ത്തുക്കാന്‍ പദ്ധതി തയാറാക്കിയത്. ഇന്റര്‍നെറ്റ് വഴി ഐ എസ് പോരാളികളുമായി ചങ്ങാത്തത്തിലായ ബാലന്‍, ഐഎസ് അനുഭാവിയായി മാറുകയും അവരുടെ നിര്‍ദേശപ്രകാരം റെയില്‍വേ സ്റേഷന്‍ തകര്‍ക്കുന്നതിനായി പദ്ധതികള്‍ രൂപപ്പെടുത്തുകയും, കൃതൃം നിര്‍വഹിച്ച ശേഷം സിറിയയിലേക്കു പലായനം ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍, ഇതിനിടെ പോലീസ് വിരുതനെ വലയില്‍ വീഴ്ത്തി വിധി പ്രഖ്യാപിച്ച ജഡ്ജി മാര്‍ക്കോസ് അഞ്ചു വര്‍ഷത്തെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. മെര്‍ട്ട്ക്കാല്‍ ചെയ്തതെന്നും, പ്രതിയുടെ പ്രായം കണക്കിലെടുത്ത് ശിക്ഷുടെ കാലാവധി രണ്ടു വര്‍ഷമായി കുറയ്ക്കുകയാണെന്നും ഇതുവരെയനുഭവിച്ച തടങ്കല്‍, ശിക്ഷയില്‍നിന്ന് ഇളവു ചെയ്യുമെന്നും പറഞ്ഞു. രാജ്യസുരക്ഷയ്ക്കായി പോലീസ് സംവിധാനം തുടര്‍ന്നും നിതാന്ത ജാഗ്രതയിലായിരുക്കുമെന്ന കാര്യം വിസ്മരിക്കരുതെന്നും വിധി പറഞ്ഞുകൊണ്ട് കോടതി ബാലനെ ഓര്‍മ്മിപ്പിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ