• Logo

Allied Publications

Europe
വിയന്ന പോലീസ് മോസ്കുകളില്‍ റിക്രൂട്ട്മെന്റ് നടത്തുന്നു
Share
വിയന്ന: കൂടുതല്‍ മുസ്ലിം സേനാംഗങ്ങള്‍ക്കായി വിയന്ന പോലീസ് മോസ്കുകളില്‍ തെരഞ്ഞെടുപ്പു നടത്തുന്നു. നിലവില്‍ മൂന്നു ശതമാനം മുസ്ലിം ഉദ്യോഗസ്ഥരെന്നതാണു കണക്ക്. ഇതു സമീപഭാവിയില്‍ വര്‍ധിപ്പിക്കുമെന്നു പോലീസ് വക്താവ് പറഞ്ഞു.

ആദ്യമായി നടന്ന റിക്രൂട്ട്മെന്റ് റാലിയില്‍ നിരവധി അഭ്യസ്തവിദ്യരായ മുസ്ലിം യുവതി, യുവാക്കള്‍ പങ്കെടുത്തതായി വിയന്ന പോലീസ് വെളിപ്പെടുത്തി. മുസ്ലിം സമുദായത്തിന്റെ സംസ്കാരവും പാരമ്പര്യവും പോലീസ് സേനയ്ക്ക് മനസിലാക്കുന്നതിനുവേണ്ടിയാണു കൂടുതല്‍ മുസ്ലിം ഉദ്യോഗസ്ഥരെ തെരെഞ്ഞെടുക്കുന്നതെന്നും കുടിയേറ്റക്കാര്‍ക്കു പോലീസ് സേനയോടുള്ള സമീപനത്തില്‍ മാറ്റം വരുത്താന്‍ ഇതിടയാക്കുമെന്നും പോലീസ് സേനയുടെ വക്താവ് വെളിപ്പെടുത്തി.

വിയന്ന പോലീസും എംആ 17 ഉം സംയുക്തമായാണു സേനാംഗങ്ങളെ തെരെഞ്ഞെടുക്കുന്നത്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍