• Logo

Allied Publications

Europe
ഓസ്ട്രിയന്‍ പൌരന്മാര്‍ കോടീശ്വരന്മാര്‍
Share
വിയന്ന: ഓസ്ട്രിയയില്‍ ജനിക്കുന്ന ഓരോ വ്യക്തിയും അവന്റെ ജീവിതകാലത്ത് കോടീശ്വരന്‍മാരായി ജീവിക്കുന്നു. ഒരു ഓസ്ട്രിയന്‍ പൌരന്‍ തന്റെ ജീവിത കാലത്ത് സമ്പാദിക്കുന്നത് 1.069 മില്യന്‍ യൂറോയാണ്.

അലയന്‍സ് ഗ്രൂപ്പ് പ്രഫഷണലുകളുടെ ഇടയില്‍ നടത്തിയ സര്‍വേയിലാണ് പുതിയ വെളിപ്പെടുത്തലുകള്‍. എന്നാല്‍, 90 ശതമാനം ജോലിക്കാരും സംതൃപ്തരല്ല എന്നതാണു മറ്റൊരുകാര്യം 16 മുതല്‍ 65 വയസുവരെ പ്രായമുള്ളവരുടെ ഇടയിലാണു പഠനം നടത്തിയത്.

31 നും 40 നും ഇടയില്‍ പ്രായമുള്ള ഒരു വ്യക്തിക്കു ഒരു മാസം സുഖമായി ജീവിക്കുവാന്‍ 3,475 യൂറോ വേണം. എന്നാല്‍, 60നു മുകളില്‍ പ്രായമുള്ളവര്‍ക്ക് 2826 യൂറോ കൊണ്ട് ഒരു മാസം സുഖമായി കാര്യങ്ങള്‍ നടത്താം.

സര്‍വേയില്‍ പങ്കെടുത്ത 66 ശതമാനം പേരും അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഇപ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ പണം ലഭിക്കില്ലെന്നു വിശ്വസിക്കുന്നവരും 47 ശതമാനം ആള്‍ക്കാര്‍ തങ്ങളുടെ വരുമാനം തീരെക്കുറവാണെന്നു വിശ്വസിക്കുന്നവരുമാണ്. എന്നാല്‍, സര്‍വേയില്‍ പങ്കെടുത്ത നഴ്സുമാരില്‍ 77 ശതമാനവും ഡോക്ടര്‍മാരില്‍ 22 ശതമാനവും രാഷ്ട്രീയക്കാരില്‍ മൂന്നു ശതമാനം പേരും കൂടുതല്‍ ശമ്പളം വേണമെന്ന അഭിപ്രായക്കാരാണ്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്