• Logo

Allied Publications

Europe
യുക്മ സൂപ്പര്‍ ഡാന്‍സര്‍ മത്സരം സെപ്റ്റംബര്‍ 19ലേക്കു മാറ്റി
Share
ലണ്ടന്‍: യുക്മയുടെ പ്രവര്‍ത്തന പരിപാടികളില്‍ ഏറെ പകിട്ടു നേടിയ 'യുക്മ സൂപ്പര്‍ ഡാന്‍സര്‍' നൃത്തമത്സരം സെപ്റ്റംബര്‍ 19ലേക്കു മാറ്റിയതായി സംഘാടകര്‍ അറിയിച്ചു.

നേരെത്തെ ജൂലൈ നാലിനു കവന്‍ട്രിയില്‍ നടത്താനായിരുന്നു തീരുമാനം. ഈ ദിവസം യുകെയിലെ നിരവധി ഇടവകകളില്‍ ദുക്റാന തിരുനാള്‍ ആഘോഷിക്കുന്നതിനാലും അഞ്ചോളം പ്രാദേശിക സംഗമങ്ങള്‍ നടക്കുന്നതിനാലും മത്സരത്തില്‍ പങ്കെടുക്കാനുള്ള അസൌകര്യം പ്രാദേശിക അംഗ അസോസിയേഷനുകള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് തീയതി മാറ്റിയത്. എന്നാല്‍ മത്സരം നടക്കുന്ന സ്ഥലവും മത്സര വേദിക്കും മാറ്റമില്ല. കവന്റ്രി കേരള കമ്യൂണിറ്റിയാണു മത്സരത്തിനു ആതിഥേയത്വം വഹിക്കുന്നത്.

യുക്മയിലെ അംഗ അസോസിയേഷനുകളില്‍പ്പെട്ടവര്‍ക്കു മാത്രമേ സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങളില്‍ പങ്കെടുക്കാനാകൂ. സബ്ജൂണിയര്‍ (8 13), ജൂണിയര്‍ (1318) എന്നീ വിഭാഗങ്ങളില്‍ സിനിമാറ്റിക് സിംഗിള്‍, സെമി ക്ളാസിക്കല്‍ സിംഗിള്‍, സിനിമാറ്റിക് ഗ്രൂപ്പ് എന്നീ ഇനങ്ങളിലായിരിക്കും മത്സരങ്ങള്‍. സബ് ജൂണിയര്‍, ജൂണിയര്‍, ഇരു വിഭാഗത്തിലും ടീം എന്നീ വിഭാഗങ്ങളില്‍ വിജയികള്‍ ആകുന്നവര്‍ക്ക് 'ബാല നാട്യരത്ന', 'യുവ നാട്യരത്ന', 'ടീം നാട്യരത്ന' എന്നീ പുരസ്കാരങ്ങള്‍ക്കൊപ്പം കാഷ് പ്രൈസും ലഭിക്കും.

മത്സരം നീട്ടി വച്ചതിനാല്‍ ചിലര്‍ക്കെങ്കിലും വന്ന ബുദ്ധിമുട്ടുകള്‍ ക്ഷമിക്കണമെന്നു മത്സരത്തിന്റെ ചുമതലയുള്ള യുക്മ വൈസ് പ്രസിഡന്റ് ബീന സെന്‍സ് അറിയിച്ചു.

വേദിയുടെ വിലാസം: ണകഘഘഋചഒഅഘഘ ടഛഇകഅഘ ഇഘഡആ, ഞഛആകചഒഛഛഉ ഞഛഅഉ, ഇഛഢഋചഠഞഥ,ഇഢ3 3ആആ.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.