• Logo

Allied Publications

Europe
റോമില്‍ ലാറ്റിന്‍ കത്തോലിക്കസമൂഹം പെന്തക്കുസ്താ തിരുനാള്‍ ആഘോഷിച്ചു
Share
റോം: കേരള റീജണ്‍ കത്തോലിക്കാ സമൂഹത്തിന്റെ പെന്തക്കുസ്താ തിരുനാളോഘഷങ്ങള്‍ക്ക് ആത്മീയനിറവേകി. പൌരോഹിത്യത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന ഫാ. ജോസ് പുളിക്കത്തറ മുഖ്യകാര്‍മികത്വം വഹിച്ച് ദിവ്യബലി അര്‍പ്പിച്ചു. എറണാകുളം ലൂര്‍ദ് ഹോസ്പിറ്റലിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ഷൈജു ജയിംസ് വചനപ്രഘോഷണം നടത്തി.

ഇടവകസമൂഹത്തിനു ദൈവം തന്ന തിരുനാള്‍ സമ്മാനമാണു പൌരോഹിത്യത്തിന്റെ 50 വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന ഫാ. ജോസ് പുളിക്കത്തറ എന്നും അദ്ദേഹത്തിന്റെ മുഖത്തു തെളിയുന്ന സന്തോഷവും പ്രസന്നതയും സമൂഹത്തിലേക്കും പടര്‍ന്നുപിടിക്കുന്ന ഒരു അനുഭവമായിരുന്നു ബലിയര്‍പ്പണം എന്നും കൃതഞ്താ പ്രകാശനത്തില്‍ ഫാ. ആന്റണി അറയ്ക്കല്‍ പറഞ്ഞു.

അരനൂറ്റാണ്ടുകാലം ദിവ്യബലിയര്‍പ്പിച്ചു യേശുവിനെ ഏന്തിയ പാവനമായ കരങ്ങള്‍ ചുംബിച്ച് ഇടവകസമൂഹം ഫാ. ജോസ് പുളിക്കത്തറയ്ക്ക് അഭിനന്ദനങ്ങളും നന്ദിയും അര്‍പ്പിച്ചു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.