• Logo

Allied Publications

Europe
ഫാ. സാജു ഇലഞ്ഞിക്കലിന്റെ വചനസന്ദേശം ജൂണ്‍ അഞ്ചിന്
Share
ബ്രിസ്റോള്‍: ഇന്ത്യയിലെ പ്രമുഖ വചന പ്രഘോഷകനും 'ഔട്ട് റീച് മിനിസ്ട്രി ഓഫ് സെഹിയോന്‍' ന്റെ ഇന്‍ ചര്‍ജുമായ ഫാ. സാജു ഇലഞ്ഞിക്കല്‍ ബ്രിസ്റോളില്‍ എത്തുന്നു.

ജൂണ്‍ അഞ്ചിനു (ആദ്യ വെള്ളി) രാത്രി എട്ടിനു ബ്രിസ്റോള്‍ സെന്റ് ജോസഫ്സ് പള്ളിയിലാണ് വചനം പങ്കുവയ്ക്കുന്നത്. രാത്രി എട്ടു മുതല്‍ 12 വരെ നടക്കുന്ന പരിശുദ്ധ ജപമാല, വചന സന്ദേശം, വിശുദ്ധ കുര്‍ബാന എന്നിവയില്‍ പങ്കെടുക്കാനും അനുഗ്രഹം പ്രാപിക്കുവാനും യുകെയുടെ വിവിധ ഭാഗങ്ങളില്‍ ഉള്ളവരെ ക്ഷണിക്കുന്നതായി വികാരി ഫാ. പോള്‍ വെട്ടിക്കാട്ട് അറിയിച്ചു.

പള്ളിയുടെ വിലാസം: സെന്റ് ജോസഫ്സ് ചര്‍ച്ച്, ഫോറസ്റ് റോഡ്, ഫിഷ്പോണ്ട്സ്, ആട 16 3 ഝഠ.

റിപ്പോര്‍ട്ട്: മാനുവല്‍ മാത്യു

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.