• Logo

Allied Publications

Europe
ഫാ. ഡേവിസ് ചിറമ്മല്‍ ബ്രിസ്റോളില്‍ മേയ് 30ന്
Share
ബ്രിസ്റോള്‍: അവയവദാനത്തിന്റെ പ്രാധാന്യവും മാഹാത്മ്യവും പ്രചരിപ്പിക്കുവാനായി ലോകമെമ്പാടും സഞ്ചരിക്കുകയും അവയവദാനം എന്ന ആശയത്തിനു ജാതിമതവര്‍ണവര്‍ഗ വ്യത്യാസമില്ലാതെ ജനകീയമാക്കുകയും ചെയ്ത മനുഷ്യ സ്നേഹി ഫാ. ഡേവിസ് ചിറമ്മല്‍ ബ്രിസ്റോളില്‍ എത്തുന്നു.

മേയ് 30 നു (ശനി) വൈകുന്നേരം ഏഴിനു ഫിഷ്പോണ്ട്സ് സെന്റ് ജോസഫ്സ് പരിഷ് ഹാളില്‍ എത്തുന്ന ഫാ. ചിറമ്മലിനു അദ്ദേഹം നേതൃത്വം കൊടുക്കുന്ന ചാരിറ്റി ഒര്‍ഗനൈസേഷനായ 'ഉപഹാറിന്റെ പ്രവര്‍ത്തകരായ പ്രമുഖ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആതുര സേവകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരുമുണ്ടായിരിക്കും.

ബ്രിസ്റോളിലെ ഏവരുടെയും സാന്നിധ്യം ജാതിമത ഭേദമന്യേ പ്രതീഷിക്കുന്നതായി സീറോ മലബാര്‍ പള്ളിയുടെ ചാരിറ്റി വിഭാഗമായ 'സോള്‍' ന്റെ ഭാരവാഹികളും പരിപാടിയുടെ പ്രധാന സംഘടകരുമായ ബെര്‍ളി തോമസ്, സ്റാനി തുരുത്തേല്‍ എന്നിവര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: മാനുവല്‍ മാത്യു

യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍