• Logo

Allied Publications

Europe
അഭയാര്‍ഥിയുടെ കഥ പറഞ്ഞ 'ദീപന്‍' കാന്‍സിലെ മികച്ച ചിത്രം
Share
പാരീസ്: അറുപത്തിയെട്ടാമത് കാന്‍സ് ഫിലിം ഫെസ്റിവലിലെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള പാം ഡി ഓര്‍ പുരസ്കാരത്തിനു ഫ്രഞ്ച് സിനിമയായ ദീപന്‍ അര്‍ഹമായി. ഷാക്ക് ഓദിയാര്‍ദ് സംവിധാനം ചെയ്ത സിനിമയില്‍ അഭയാര്‍ഥിയുടെ കഥയാണു പ്രതിപാദിക്കുന്നത്.

ശ്രീലങ്കയില്‍നിന്ന് ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്നു പലായനം ചെയ്യുന്ന മൂന്നു യുവാക്കളാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങള്‍. ഹോളോകോസ്റ് പ്രമേയമാക്കിയ സണ്‍ ഓഫ് സൌല്‍ ഗ്രാന്‍ഡ് ജൂറി പുരസ്കാരത്തിനും അര്‍ഹമായി. സിനിമാ നിര്‍മാതാക്കളായ ജോയല്‍, എതേന്‍ കോയന്‍ എന്നിവരായിരുന്നു ജൂറി തലവന്മാര്‍.

ഗ്രാന്‍ഡ് പീ പുരസ്കാരം സണ്‍ ഓഫ് സൌള്‍, ജൂറി പ്രൈസ് നേടിയത് ദ ലോബ്സ്റര്‍, മികച്ച സംവിധായകന്‍ ഹൌ സിയാഒ സിയന്‍, മികച്ച തിരക്കഥ മിഷല്‍ ഫ്രാങ്കോ, മികച്ച കാമറാമാന്‍ ലാ റ്റിയെറാ, മികച്ച നടി ഇമ്മാനുവല്‍ ബെര്‍കോട്ടിന്‍, മികച്ച നടന്‍ വിന്‍സെന്റ് ലിന്‍ഡന്‍ എന്നിവരാണ് മേളയിലെ ജേതാക്കള്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​