• Logo

Allied Publications

Europe
മൂന്നാമത് ഇരിങ്ങാലക്കുട സംഗമം മാഞ്ചസ്ററില്‍
Share
മാഞ്ചസ്റര്‍: സാംസ്കാരിക തലസ്ഥാനമായ തൃശൂരിന്റെ തിലകക്കുറിയായ ഇരിങ്ങാലക്കുടയില്‍ നിന്നും പ്രാന്ത പ്രദേശങ്ങളില്‍ നിന്നും യുകെയിലേക്ക് കുടിയേറിയ മലയാളികളുടെ മൂന്നാമത് സംഗമം മാഞ്ചസ്ററില്‍ നടക്കും.

ജൂണ്‍ 27 നു (ശനി) രാവിലെ 10നു തുടങ്ങുന്ന പരിപാടി വൈകുന്നേരം ആറു വരെ നീളും. സംഗമത്തിനു യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുളളവര്‍ എത്തിചേരും.

രാവിവെ 10നു ഇരിങ്ങാലക്കുട സംഗമം അധ്യക്ഷന്‍ ബിജോയി ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു വിവിധ കലാപരിപാടികളും മത്സരങ്ങളും നടക്കും. ഉച്ചക്ക് വിഭവ സമൃദ്ധമായ ഇരിങ്ങാലക്കുട സ്പെഷല്‍ സദ്യ ഉണ്ടായിരിക്കും. ഉത്സവങ്ങളുടെയും തിരുനാളുകളുടെയും നാടായ ഇരിങ്ങാലക്കുടയുടെ പ്രൌഢി പ്രദര്‍ശിപ്പിക്കുന്ന മുത്തുക്കുടകളും അലങ്കരിച്ച പിണ്ഡിയും തെങ്ങിന്‍ പൂക്കുല വച്ച പറ എന്നിവ സമ്മേളന നഗരിയുടെ ആകര്‍ഷണിയതക്ക് മാറ്റു കൂട്ടും.

സംഗമ വേദി : ഖീവി അഹസലൃ ങലാീൃശമഹ ഒമഹഹ എഹശഃീി ഞീമറ എഹശഃീി ങമിരവലലൃെേ ങ416ൂ്യ.

വിവരങ്ങള്‍ക്ക്: ബിജോയി 078 6599 9714 ബാബു കവലക്കാട്ട് 074 4751 8745 സോണി ജോര്‍ജ് 078 7754 1649 ടോമി പൂനെല്ലിപറമ്പില്‍ 077 3720 6350 ലിജോ ചിറ്റിലപ്പളളി 079 1617 3474 സെല്‍വിന്‍ പട്ടത്ത് 078 7217 5467 ബെന്നി പാഴോലി പറമ്പില്‍ 079 9944 2342.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ എ​ഫാ​ത്താ​ വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.