• Logo

Allied Publications

Europe
ഇന്ത്യന്‍ ബിരിയാണിയും സെല്‍ഫിയും ഫ്രഞ്ച് നിഘണ്ടുവില്‍
Share
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ ബിരിയാണി, സെല്‍ഫി എന്നീ വാക്കുകള്‍ പ്രശസ്ത ഫ്രഞ്ച് നിഘണ്ടുവായ ലെ പെറ്റിറ്റ് ലറോസെയില്‍ സ്ഥാനംപിടിച്ചു. നിഘണ്ടുവിന്റെ 2016 പതിപ്പിലാണ് ഈ രണ്ടു വാക്കുകളും പുതിയതായി ഉള്‍പ്പെടുത്തിയത്. 150 ഓളം പുതിയ വാക്കുകളാണ് ഈ പതിപ്പില്‍ സ്ഥാനം പിടിച്ചത്. സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിക്കുന്നതിനായി സ്മാര്‍ട്ഫോണില്‍ സ്വയമെടുക്കുന്ന ഫോട്ടോഗ്രാഫ് എന്നാണ് സെല്‍ഫിക്ക് നിഘണ്ടുവില്‍ നല്‍കുന്ന വിവരണം. ഇന്ത്യയില്‍ പ്രത്യേക അരി ഉപയോഗിച്ച് തയാറാക്കുന്ന വിഭവം എന്നാണ് ബിരിയാണിയുടെ നിര്‍വചനമായി കൊടുത്തിരിക്കുന്നത്. മലാല യൂസുഫ് സായിയുടെ പേര് ഉള്‍പ്പെടെ ഏതാനും പേരുകളും സംഘടനകളും വസ്തുക്കളും ഈ പുതിയ നിഘണ്ടു പതിപ്പില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ബിരിയാണിയുടെ നിര്‍വചനം ഫ്രഞ്ച് നിഘണ്ടുവില്‍ സ്ഥാനം പിടിച്ചതോടെ ഈ ഇന്ത്യന്‍ വിഭവത്തിന് കൂടുതല്‍ അന്തരാഷ്ട്ര പ്രചാരം ലഭിക്കുമെന്ന് ഫ്രാസിലെ ഇന്ത്യന്‍ എംബസി വക്താവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്