• Logo

Allied Publications

Europe
എമിരേറ്റ്സ് എയര്‍ലൈന്‍സ് പുതിയ ആന്‍ഡ്രോയിഡ് ആപ്ളിക്കേഷന്‍ തുടങ്ങി
Share
ഫ്രാങ്ക്ഫര്‍ട്ട്: ദുബായി കേന്ദ്രീകൃതമായി ലോകമെമ്പാടും സര്‍വീസ് നടത്തുന്ന എമിരേറ്റ്സ് എയര്‍ലൈന്‍സ് പുതിയ ആന്‍ഡ്രോയിഡ് ആപ്ളിക്കേഷന്‍ പുറത്തിറക്കി.

വിമാന സമയ മാറ്റം, ടിക്കറ്റ് ബുക്കിംഗ്, ബോര്‍ഡിംഗ് പാസ് ഡൌണ്‍ലോഡ് ചെയ്യുക തുടങ്ങി നിരവധി പുതിയ ഫീച്ചറുകള്‍ ഈ ആന്‍ഡ്രോയിഡ് ആപ്ളിക്കേഷനില്‍ ലഭ്യമാണ്. എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുന്ന പുതിയ ആപ്ളിക്കേഷനുകള്‍ ഇനിയും ഏര്‍പ്പെടുത്തുമെന്ന് കസ്റമര്‍ സര്‍വീസ് സിഇഒ നിഗല്‍ ഹോപ്കിന്‍സ് പറഞ്ഞു.

വിമാനത്തില്‍ ലഭിക്കേണ്ട ഭക്ഷണം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുക, സീറ്റ് സെലക്ട് ചെയ്യുക തുടങ്ങി യാത്രാ സംബന്ധമായ എല്ലാ വിവരങ്ങള്‍ക്കും പുതിയ ആപ്ളിക്കേഷന്‍ പ്രയോജനം ചെയ്യും.

വിമാനം എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്നതും പുറപ്പെട്ടതുമായ വിവരങ്ങള്‍ യാത്രക്കാരല്ലാത്ത ആളുകള്‍ക്കുപോലും ഈ ആപ്ളിക്കേഷന്‍ വഴി അറിയുവാന്‍ സാധിക്കും. നിലവില്‍ എസ്റ്റോറില്‍ എമിറേറ്റ്സ് ആപ്ളിക്കേഷന്‍ നിലവിലുണ്െട ങ്കിലും ആന്‍ഡ്രോയിഡ് ആപ്ളിക്കേഷന്‍ ആദ്യമായാണ് എമിരേറ്റ്സ് എയര്‍ലൈന്‍സ് പരിചയപ്പെടുത്തുന്നത്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.