• Logo

Allied Publications

Europe
അഭയാര്‍ഥികളുടെ കൂട്ടത്തില്‍ ഐഎസ് ഭീകരരും യൂറോപ്പിലേക്കു കടക്കുന്നു
Share
റോം: അഭയാര്‍ഥികള്‍ യാത്ര ചെയ്യുന്ന ബോട്ടുകളില്‍ ഇസ്ലാമിക് സ്റേറ്റ് ഭീകരരും യൂറോപ്പിലേക്കു കടക്കുന്നുണ്ടെന്നു ലിബിയന്‍ സര്‍ക്കാരിന്റെ ഉപദേഷ്ടാവ്. ബിബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് അബ്ദുള്‍ ബാസിത് ഹാറൂണിന്റെ വെളിപ്പെടുത്തല്‍.

അഭയാര്‍ഥികള്‍ തിങ്ങിനിറഞ്ഞ ബോട്ടുകളിലാണു ഭീകരരും കയറിക്കൂടുന്നത്. പിടിയിലായാല്‍ പോലും അഭയാര്‍ഥിത്വം ലഭിക്കാനുള്ള സാധ്യതയാണ് ഇവരെ ഇതിനു പ്രേരിപ്പിക്കുന്നതത്രേ. ഈജിപ്റ്റിലെയും ഇറ്റലിയിലെയും ഉദ്യോഗസ്ഥര്‍ നേരത്തേതന്നെ ഇങ്ങനെയൊരു സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍, ഇത്തരം അവകാശവാദങ്ങളും ആരോപണങ്ങളും സ്ഥിരീകരിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കുമെന്നാണു വിദഗ്ധര്‍ വിലയിരുത്തുന്നത്. അഭയാര്‍ഥികളില്‍ ആരുടെയും പക്കല്‍ കാര്യമായ തിരിച്ചറിയല്‍ രേഖകളൊന്നും ഉണ്ടാകാനിടയില്ലാത്തതാണ് ഇതിനു കാരണം.

ഭീകരരുടെ നിയന്ത്രണത്തിലുള്ള വടക്കന്‍ ആഫ്രിക്കന്‍ പ്രദേശങ്ങളില്‍നിന്നാണ് ഇത്തരത്തിലുള്ള നുഴഞ്ഞുകയറ്റം കൂടുതല്‍ നടക്കുന്നത്. യൂറോപ്പിലേക്ക് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികള്‍ വരുന്നതും ഇവിടെനിന്നുതന്നെ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.