• Logo

Allied Publications

Europe
ഫോബ്മ സാഹിത്യോത്സവം: എന്‍ട്രികള്‍ ജൂണ്‍ രണ്ടു വരെ സ്വീകരിക്കും
Share
ലണ്ടന്‍: ഫോബ്മയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ സാഹിത്യ മത്സരങ്ങള്‍ക്ക് ജൂണ്‍ രണ്ടു വരെ സൃഷ്ടികള്‍ അയയ്ക്കാവുന്നതാണ്. കവിത, കഥ, ലേഖനം, യാത്രാ വിവരണം എന്നീ ഇനങ്ങളില്‍ സബ് ജൂണിയര്‍ (ആറു വയസുവരെ), ജൂണിയര്‍ (ഏഴു മുതല്‍ 11 വയസുവരെ), സീനിയര്‍ (12 മുതല്‍ മുകളിലേക്കുള്ളവര്‍) വിഭാഗങ്ങളിലായിട്ടാണു മത്സരങ്ങള്‍.

ഇംഗ്ളീഷിലും മലയാളത്തിലും എല്ലാ ഇനങ്ങള്‍ക്കും മൂന്നു വിഭാഗത്തിലും പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ ആയിരിക്കും. ജാതിമതദേശപ്രായസംഘടന ഭേദമെന്യേ, യുകെ മലയാളികളായ ആര്‍ക്കും ഫോബ്മയുടെ സാഹിത്യമത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. താത്പര്യമുള്ളവര്‍ ഉടന്‍തന്നെ കൃതികള്‍ ഹശലൃേമൌൃല.ളീയാമ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കേണ്ടതാണ്.

ഇതുവരെ മത്സര സൃഷ്ടികള്‍ അയച്ച മുഴുവന്‍ ആളുകള്‍ക്കും സൃഷ്ടികള്‍ കൈപ്പറ്റിയതായും വീണ്ടും അയയ്ക്കേണ്ട ആവശ്യം ഇല്ല എന്നുമുള്ള അറിയിപ്പ് ഇമെയില്‍ വഴി നല്‍കിയിട്ടുണ്ട്. അറിയിപ്പു ലഭിക്കാത്തവര്‍ വീണ്ടും സൃഷ്ടികള്‍ അയയ്ക്കേണ്ടതാണ്. പഴയ സൃഷ്ടികള്‍ പിന്‍വലിച്ചു പുതിയവ അയയ്ക്കണമെങ്കില്‍ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്.

ഒരേ വ്യക്തിക്കു രണ്ടു ഭാഷകളില്‍ മത്സരിക്കുന്നതിനു കഴിയും. സ്വച്ഛന്ദമായ ഭാവനയും രചനാസ്വാതന്ത്യ്രവും അനുവദിക്കുന്നതിനായി കഥ, കവിത ഇനങ്ങള്‍ക്ക് ഇത്തവണ പ്രത്യേകം വിഷയങ്ങള്‍ നല്‍കുന്നില്ല. എന്നാല്‍ നിശ്ചിത മാനദണ്ഡങ്ങള്‍ അനുസരിച്ചു നീതിപൂര്‍വം വിധിനിര്‍ണയം നടത്തുന്നതിനായി ലേഖനരചന വിഷയങ്ങള്‍ അനുസരിച്ചുതന്നെ ആയിരിക്കണം.

1. സബ് ജൂണിയര്‍: മറക്കാനാവാത്ത ഒരു ക്രിസ്മസ് സമ്മാനം (അി ൌിളീൃഴലമേേയഹല ഇവൃശാമ ഇലഹലയൃമശീിേ)

2. ജൂണിയേഴ്സ്: എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തിയും അതിന്റെ കാരണങ്ങളും (ഠവല ജലൃീി, ംവീ ശിളഹൌലിരലറ ാല വേല ാീ മിറ വേല ൃലമീി ളീൃ വേമ).

3. സീനിയേഴ്സ്: ജീവിതത്തില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനവും ഗുണ ദോഷങ്ങളും. (ഠവല ശിളഹൌലിരല ീള ടീരശമഹ ങലറശമ ശി ീൌൃ ഹശളല മിറ ശ ാലൃശ & റലാലൃശ).

കഥകളും ലേഖനങ്ങളും പരമാവധി 1500 വാക്കുകള്‍ ഉള്ളവയും കവിതകള്‍ 40 വരികളില്‍ കൂടാന്‍ പാടില്ലാത്തതുമാണ്. ഇംഗ്ളീഷ്, മലയാളം എന്നീ രണ്ടു ഭാഷകള്‍ക്കും ഈ നിബന്ധന ബാധകമാണ്. മത്സരത്തിനു സൃഷ്ടികള്‍ അയയ്ക്കുമ്പോള്‍ അതിനോടൊപ്പം നിശ്ചിത അപേക്ഷ ഫോംകൂടി പൂരിപ്പിച്ചയച്ചിരിക്കണം.

അപേക്ഷ ഫോം, മത്സര നിയമാവലി എന്നിവ ഹശിളീ.ളീയാമ@ഴാമശഹ.രീാ എന്ന ഇമെയിലില്‍ക്കൂടി ആവശ്യപ്പെടാവുന്നതാണ്.

സാഹിത്യ മത്സര നിയമാവലിയും മറ്റു വിശദാംശങ്ങാള്‍ക്കും വു://ളീയാമ.ീൃഴ/രവൃശാമില്യംലമൃഹശലൃേമ്യൃരീാുലശേശീിേ20142015/ ഇവിടെ ക്ളിക്ക് ചെയ്യുക

പൂരിപ്പിച്ച അപേക്ഷ ഫോം, മത്സരത്തിനുള്ള സൃഷ്ടികള്‍, മത്സരാര്‍ഥിയുടെ വ്യക്തവും പുതിയതുമായ ഒരു ഫോട്ടോ എന്നിവ ഹശലൃേമൌൃല.ളീയാമ@ഴാമശഹ.രീാ എന്ന ഇമെയിലിലേക്കു ജൂണ്‍ രണ്ടിനു മുന്‍പേ അയയ്ക്കേണ്ടതാണ്.

റിപ്പോര്‍ട്ട്: അജിമോന്‍ ഇടക്കര

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​