• Logo

Allied Publications

Europe
വിയന്ന മലയാളി അസോസിയേഷന്റെ ചാരിറ്റി സായാഹ്നം ജൂണ്‍ ആറിന്
Share
വിയന്ന:യൂറോപ്യന്‍ മലയാളികള്‍ക്ക് എന്നും വത്യസ്തമായ മാതൃക
യും സന്ദേശവും പകര്‍ന്നു നല്‍കിയ വിയന്ന മലയാളി അസോസിയേഷ
ന്‍ ജൂണ്‍ ആറിനു വിയന്നയില്‍ ജീവകാരുണ്യ സായാഹ്നം ഒരുക്കുന്നു.
ഓസ്ട്രിയന്‍ മലയാളികളുടെ സാംസ്കാരികസാമൂഹിക ഉന്നമനം ലക്ഷ്യ
മിട്ടു പ്രവര്‍ത്തിക്കുന്ന സംഘടന തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ മുഖ്യ അ
ജന്‍ഡയിലൊന്നായി കഴിഞ്ഞ വര്‍ഷം ജീവകാരുണ്യ പ്രവര്‍ത്തനത്തെ തെ
രെഞ്ഞെടുക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഒരു നിര്‍ധന കുടും

ബത്തിനു കൈത്താങ്ങാകാന്‍ തീരുമാനിക്കുകയും ചെയ്തു.
അനാരോഗ്യം മൂലം അധ്വാനിക്കാനാകാത്ത മാതാപിതാക്കന്മാരും
13 ഉം 17 ഉം വയസില്‍ സാമ്പത്തികബാധ്യത മൂലം വിദ്യാഭ്യാസം പാ
തിവഴിയില്‍ ഉപേക്ഷിച്ച, പെണ്‍കുട്ടിയുമടങ്ങിയ ഈ നിര്‍ധന കുടുംബത്തിനു കൈത്താങ്ങാകാന്‍ സാധിക്കുന്നതിലൂടെ വലിയൊരു ദൌത്യമാണ് തങ്ങള്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് വിഎംഎ അധ്യക്ഷന്‍
മാത്യൂസ് കിഴക്കേക്കര പറഞ്ഞു.

ജൂണ്‍ ആറിനു വൈകുന്നരം വിയന്നയിലെ ആങ്കോണ്‍ പാരീഷ് ഹാളില്‍ നടക്കുന്ന ചാരിറ്റി ഈവന്റില്‍ നിങ്ങള്‍ എടുക്കുന്ന ടിക്കറ്റിന്റെ തുക ഭവനനിര്‍മാണ പദ്ധതിയിലെ വലിയ നിക്ഷേപമായി മാറും. ഈ ചാരിറ്റി സായാഹ്നത്തിലേക്കു എല്ലാ മലയാളി സുഹൃത്തുക്കളേയും സ്നേഹപൂര്‍വം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് മാത്യൂസ് കിഴക്കേക്കര അറിയിച്ചു.

ടോമി പുതിയിടം, പോള്‍ ബാബു തട്ടില്‍ നടക്കിലാന്‍, ഷീനാ ഗ്രിഗറി, റെജി മേലഴകത്ത്, സാബു പള്ളിപ്പാട്ട്, ജോബി മുരിക്കനാനിക്കല്‍, സുനിഷ് മുണ്ടിയാനിക്കല്‍, വിന്‍സന്റ് പയ്യപ്പള്ളി, സണ്ണി മണിയന്‍ചിറ എന്നിവരാണു ചാരിറ്റി സായാഹ്നത്തിനു നേതൃത്വം നല്‍കുന്നത്.

വിശദവി വരങ്ങള്‍ക്ക്: മാത്യൂസ് കിഴക്കേകര 0043 6991 1234 705, ജോയി പുത്തന്‍വിട്ടില്‍ 0043 6991 9472 088, തോമസ് ഇലഞ്ഞിക്കല്‍ 0043 6991 9674 434.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ