• Logo

Allied Publications

Europe
'ഡാന്‍സിംഗ് വൈദികന്‍' ഫാ. സജു ജോര്‍ജ് സ്വിറ്റ്സര്‍ലന്‍ഡില്‍
Share
സൂറിച്ച്: പുതുമയാര്‍ന്ന ക്ളാസിക്കല്‍ നൃത്തം അരങ്ങില്‍ അവതരപ്പിച്ച് കൌതുകവും അത്ഭുതവും ആയ വൈദികന്‍ ഫാ. സജു ജോര്‍ജ് സ്വിറ്റ്സര്‍ലന്‍ഡില്‍ വിവിധ സ്ഥലങ്ങളില്‍ പരിപാടി അവതരിപ്പിക്കുന്നു. ഡാന്‍സിംഗ് ജെസ്യൂട്ട് എന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ വിളിക്കുന്ന ഈ ഈശോ സഭക്കാരന്‍ നൃത്തത്തിലൂടെ തന്നെ വ്യത്യസ്തനാകുന്നു.

മേയ് 17നു രാവിലെ പതിനൊന്നിനു പ്രഡിഗെര്‍ ചര്‍ച്ച് സൂറിച്ചിലും (പ്രൊട്ടസ്റന്റ് കുര്‍ബാന ) വൈകിട്ടു എട്ടിനു ലീബര്‍ ഫ്രൌവെന്‍ ദേവാലയത്തിലും നൃത്തം ചെയ്യും. മേയ് 22നു വെള്ളിയാഴ്ച വൈകിട്ടു എട്ടിനു ഊസ്റര്‍ കത്തോലിക്കാ ദേവാലയ ഹാളിലും, മേയ് 31നു ഞായറാഴ്ച സൂറിച്ച് ഹരേ കൃഷ്ണ ക്ഷേത്രത്തിലും പരിപാടി അവതരിപ്പിക്കും.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​