• Logo

Allied Publications

Europe
ജര്‍മനിയും ഇസ്രയേലും സൌഹൃദത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിച്ചു
Share
ബര്‍ലിന്‍: ജര്‍മനിയും ഇസ്രയേലും പരസ്പര സൌഹൃദത്തിന്റെ അമ്പതാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു. ലോകയുദ്ധം കഴിഞ്ഞ് ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം, 1965 മേയ് 12നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിനു തുടക്കമാകുന്നത്.

സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ബര്‍ലിനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഇസ്രേലി പ്രസിഡന്റ് റ്യൂവന്‍ റിവ്ലിന്‍ പങ്കെടുത്തു. നാസി ഭരണകാലത്ത് ആയിരക്കണക്കിനു ജൂതന്മാരെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലേക്കു കൊണ്ടുപോയ പ്ളാറ്റ്ഫോമിലും അദ്ദേഹം സന്ദര്‍ശനം നടത്തി. വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും സമൃദ്ധിയുള്‍ക്കൊള്ളുന്ന ജനതയുടെയും പരസ്പരമുള്ള കൈകോര്‍ക്കലായിരുന്നു കഴിഞ്ഞ 50 വര്‍ഷമായി ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയതെന്ന് ചാന്‍സലര്‍ മെര്‍ക്കല്‍ പറഞ്ഞു.

ജര്‍മന്‍ വിദേശകാര്യമന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റൈന്‍മെയര്‍ അടക്കമുള്ള നേതാക്കളുമായും റിവ്ലിന്‍ ചര്‍ച്ച നടത്തി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്