• Logo

Allied Publications

Europe
മദേഴ്സ് ഡേ ആഘോഷിച്ചു
Share
കൊളോണ്‍: കൊളോണ്‍ കേരള സമാജത്തിന്റെ ഭാരവാഹികളും കുടുംബവും ഒന്നുചേര്‍ന്ന് മദേഴ്സ് ഡേ ആഘോഷിച്ചു. മേയ് പത്തിനു വൈകുന്നേരം ബ്യ്രൂള്‍ നാന്‍ കിംഗ് റസ്ററന്റില്‍ കൂടിയ യോഗത്തില്‍ സമാജം പ്രസിഡന്റ് അധ്യക്ഷത വഹിച്ചു സ്വാഗതം ആശംസിച്ചു.

മദേഴ്സ് ഡേയുടെ പ്രത്യേകതകളെക്കുറിച്ചു നടന്ന ചര്‍ച്ച, അമ്മമാരുടെ ദിനത്തെക്കുറിച്ചുള്ള കവിത തുടങ്ങിയ പരിപാടികള്‍ ആഘോഷത്തെ കൊഴുപ്പുള്ളതാക്കി. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന സ്ത്രീ പീഢനങ്ങളെക്കുറിച്ച് യോഗം ഉത്ക്കണ്ഠ രേഖപ്പെടുത്തി. സമാജം ട്രഷറാര്‍ ഷീബ കല്ലറയ്ക്കല്‍, സമാജം ഭാരവാഹികളുടെ സഹധര്‍മിണിമാരായ മേരി പുതുശേരി, എല്‍സി വടക്കുംചേരി, വല്‍സമ്മ കലേത്തുംമുറിയില്‍, അമ്മണി കോയിക്കര, സാലി ചിറയത്ത്, ഷീന കുമ്പിളുവേലില്‍, ഈത്തമ്മ കളപ്പുരയ്ക്കല്‍ എന്നിവര്‍ക്ക് പ്രസിഡന്റ് ചുവന്ന റോസപ്പൂവ് നല്‍കി ആദരിച്ചു. ജനറല്‍ സെക്രട്ടറി നന്ദി പറഞ്ഞു. അത്താഴവിരുന്നോടുകൂടി പരിപാടികള്‍ സമാപിച്ചു.

കഴിഞ്ഞ മുപ്പത്തിരണ്ടു വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള സമാജത്തിന്റെ നിലവിലെ ഭരണസമിതിയംഗങ്ങള്‍ ജോസ് പുതുശേരി (പ്രസിഡന്റ്), ഡേവീസ് വടക്കുംചേരി (ജനറല്‍ സെക്രട്ടറി), ഷീബ കല്ലറയ്ക്കല്‍ (ട്രഷറര്‍), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്റ്), ബേബിച്ചന്‍ കലേത്തുംമുറിയില്‍ (സ്പോര്‍ട്സ് സെക്രട്ടറി), സെബാസ്റ്യന്‍ കോയിക്കര (ജോ.സെക്രട്ടറി) എന്നിവരും, ജോസഫ് കളപ്പുരയ്ക്കല്‍, ജോസ് നെടുങ്ങാട് എന്നിവര്‍ ഓഡിറ്റേഴ്സുമാണ്.

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​