• Logo

Allied Publications

Europe
ലെസ്റര്‍ കേരള കമ്യുണിറ്റി ബാര്‍ബിക്യുവും കുടുംബ സംഗമവും മേയ് 25ന്
Share
ലണ്ടന്‍: ലസ്റര്‍ കേരള കമ്യുണിറ്റി ബാര്‍ബിക്യുവും കുടുംബ സംഗമവും മേയ് 25 നു നടക്കും. ഉച്ചകഴിഞ്ഞു രണ്ടിനു ലെസ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളി മൈതാനത്താണ് പരിപാടികള്‍.

കുട്ടികള്‍ക്കായി കാരംസ്, ചെസ്, മുതിര്‍ന്നവര്‍ക്കുവേണ്ടി വിനോദവും വിജ്ഞാനവും ഉള്‍ക്കൊള്ളുന്ന മത്സരങ്ങള്‍ എന്നിവ നടക്കും. പത്തു മുതല്‍ പതിനെട്ടു വയസുവരെയുള്ളവര്‍ക്കായിരിക്കും ചെസ് മത്സരം. കുടുംബാംഗങ്ങള്‍ക്കുവേണ്ടി ഫാമിലി ക്വിസ് ഉണ്ടായിരിക്കും. ക്വിസില്‍ പങ്കെടുക്കുന്നതിനു രജിസ്ട്രേഷന്‍ ഫീ ഉണ്ടായിരിക്കും. കുട്ടികള്‍ക്കുവേണ്ടി തയാറാക്കിയ നിരവധി പരിപടികള്‍ക്കൊപ്പം പ്രത്യേകം സജ്ജമാക്കിയ ബൌണ്‍സി കാസില്‍ ഉണ്ടായിരിക്കും. ബാര്‍ബിക്യു ദിവസം യുക്മ നേപ്പാള്‍ ഫണ്ട് ധനസമാഹരണവും നടത്തും. ബാര്‍ബിക്യുവിനു വരുവാന്‍ താത്പര്യം ഉള്ളവര അതതു ഏരിയ കമ്മിറ്റി പ്രതിനിധികളെ സമീപിച്ചു പേരുകള്‍ രജിസ്റര്‍ ചെയ്യാന്‍ അംഗങ്ങള്‍ ശ്രദ്ധിക്കണമെന്ന് കമ്മിറ്റി പ്രസിഡന്റ് സോണി ജോര്‍ജ് അറിയിച്ചു.

പത്താം വാര്‍ഷിക പരിപാടികളുടെ ഭാഗമായി ജൂലൈ നാലിനു ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചിട്ടുണ്ട്.

പരിപാടികളുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി സെക്രട്ടറി ജോര്‍ജ് എടത്വാ അറിയിച്ചു.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്