• Logo

Allied Publications

Europe
കുട്ടിയായിരുന്നപ്പോള്‍ യേശുക്രിസ്തുവിന്റെ മുഖം എങ്ങനെ?
Share
വത്തിക്കാന്‍സിറ്റി: ഉണ്ണിയേശുവിനെ ചിത്രങ്ങളിലെങ്കിലും കണ്ടിട്ടുണ്ട്. അതിലേറെ യുവാവായ യേശുവിനെയും. എന്നാല്‍, അതിനിടയിലുള്ള ബാല്യ കൌമാരങ്ങളില്‍ അദ്ദേഹത്തിന്റെ മുഖം എങ്ങനെയായിരുന്നു?
എന്നാല്‍, ഇപ്പോഴിതാ ബാലനായ യേശു ക്രിസ്തുവിന്റെ മുഖം എങ്ങനെയായിരുന്നിരിക്കും എന്നു തിരിച്ചറിയാന്‍ ശാസ്ത്രീയമായൊരു ശ്രമം. അതു നടത്തിയിരിക്കുന്നതാകട്ടെ ഇറ്റാലിയന്‍ പോലീസും!

ടൂറിനിനിലെ തിരുക്കച്ചയില്‍ പതിഞ്ഞ മുഖമാണ് ഇതിന് അടിസ്ഥാനം. മനുഷ്യനു പ്രായമേറുമ്പോഴുള്ള മുഖത്തിന്റെ മാറ്റങ്ങള്‍ പ്രവചിക്കുന്ന സോഫ്റ്റ് വെയറിനെ റിവേഴ്സ് ചെയ്താണ് തിരുക്കച്ചയിലെ രൂപത്തിന്റെ പിന്നോട്ടുള്ള കാലഗണനം നടത്തിയിരിക്കുന്നത്.

കംപ്യൂട്ടര്‍ ഫോറന്‍സിക്സിലെ അത്യാധുനിക സങ്കേതങ്ങള്‍ തന്നെ ഉപയോഗപ്പെടുത്തിയപ്പോള്‍ കിട്ടിയ രൂപമാണ് ചിത്രത്തില്‍. മാഫിയ തലവന്‍മാരുടെയും മറ്റും ചെറുപ്പത്തിലുള്ള രൂപം പ്രായമേറുമ്പോള്‍ എങ്ങനെ മാറും എന്നറിയാന്‍ ഉപയോഗിച്ചുവന്നിരുന്ന സോഫ്റ്റ്വെയറാണിത്.

ടൂറിനിലെ തിരുക്കച്ച വീണ്ടും പൊതു പ്രദര്‍ശനത്തിനു വയ്ക്കാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് അതിലെ രൂപം അനുസരിച്ചുതന്നെ ക്രിസ്തുവിന്റെ ബാലരൂപവും വരയ്ക്കാന്‍ ശ്രമിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്:ജോസ് കുമ്പിളുവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.