• Logo

Allied Publications

Europe
യുക്മ നാഷണല്‍ കായികമേള ജൂലൈ 18 ന്
Share
ലണ്ടന്‍: യുക്മയുടെ ദേശീയ കായികമേള ജൂലൈ 18നു സട്ടോണ്‍ കോള്‍ഡ് ഫീല്‍ഡില്‍ നടക്കും. കായികമേളയ്ക്ക് മിഡ്ലാന്‍ഡ്സ് ആതിഥേയത്വം വഹിക്കും. യുക്മയുടെ കല, കായിക മേളകള്‍ യുകെ മലയാളികള്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. നാട്ടിലെ ജില്ലാതല സ്കൂള്‍ സ്പോര്‍ട്സ് പോലെ യുകെയുടെ മണ്ണില്‍ കേരളത്തിന്റെ മക്കള്‍ പോരാടുമ്പോള്‍ ആവേശപ്പൂത്തിരി കത്തും എന്ന കാര്യത്തിനു സംശയം വേണ്ട.

ഈ വര്‍ഷത്തെ കായികമേള അത്യാധുനിക സൌകര്യങ്ങളോടുകൂടിയ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ആണു നടക്കുന്നത്. എല്ലാവര്‍ക്കും പങ്കെടുക്കാനുള്ള സൌകര്യത്തിനായി ഇത്തവണ മിഡ്ലാന്‍ഡ്സിലെ ബര്‍മിംഗ്ഹാമിലെ ലെഷര്‍ സെന്റര്‍ സട്ടോണ്‍ കോള്‍ഡ് ഫീല്‍ഡിലാണു നടക്കുന്നത്.

കായിക മേളയുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങള്‍ പരിഹരിക്കുവാന്‍ ൌൌസാമുീൃ2015@ഴാമശഹ .രീാ എന്ന വിലാസത്തില്‍ ബന്ധപ്പെടുക. നിരവധി പുതുമകളുമായി യുക്മ സ്പോര്‍ട്സ് നടക്കുന്നതെന്നു നാഷണല്‍ സെക്രട്ടറി സജീഷ് ടോം അറിയിച്ചു.

കായിക മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി യുക്മ ദേശിയ ജോയിന്റ് സെക്രട്ടറിയും സ്പോര്‍ട്സ് കോഓര്‍ഡിനേറ്ററുമായ ബിജു പന്നിവേലില്‍ അറിയിച്ചു. ബിജുവിന്റെ നേതൃത്വത്തില്‍ അത്യാധുനിക സൌകര്യങ്ങളോടുകുടിയ സംവിധാനങ്ങള്‍ അണിനിരത്തി കായിക മേളയെ പുതുമയാര്‍ന്ന അനുഭവമാക്കി മാറ്റാനുള്ള ശ്രമത്തിലാണു യുക്മ പ്രവര്‍ത്തകര്‍. റീജണില്‍ നടക്കുന്ന ദേശിയ കായിക മേളക്ക് എല്ലാവിധ പിന്തുണയും റിജണല്‍ പ്രസിഡന്റ് ജയകുമാര്‍ നായര്‍ അറിയിച്ചു.

യുക്മ റീജണല്‍ നാഷണല്‍ കായിക മത്സരങ്ങള്‍ എല്ലാ കായിക പ്രേമികള്‍ക്കും അവരുടെ കഴിവുകള്‍ മാറ്റുരയ്ക്കാന്‍ കിട്ടുന്ന അപൂര്‍വ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാന്‍ എല്ലാ അംഗ സംഘടനകളും വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാടില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോണ്‍ അനീഷ്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ