• Logo

Allied Publications

Europe
പ്രകടനപത്രിക കല്ലില്‍ കൊത്തിവയ്ക്കാന്‍ മിലിബാന്‍ഡ്
Share
ലണ്ടന്‍: ലേബര്‍ പാര്‍ട്ടിയുടെ പ്രകടന പത്രിക എട്ടടി പൊക്കമുള്ള ശിലാഫലകത്തില്‍ കൊത്തിവയ്ക്കുമെന്ന് പാര്‍ട്ടി നേതാവ് എഡ് മിലിബാന്‍ഡ്. താന്‍ പ്രധാനമന്ത്രിയായശേഷം ഇത് ഡൌണിംഗ് സ്ട്രീറ്റ് പൂന്തോട്ടത്തില്‍ സ്ഥാപിക്കണമെന്നാണ് എഡ് മിലിബാന്‍ഡിന്റെ ആഗ്രഹം.

തന്റെയും പാര്‍ട്ടിയുടെയും വാഗ്ദാനങ്ങളെക്കുറിച്ച് തനിക്കു തന്നെ എല്ലാ ദിവസവും ഓര്‍ക്കാനാണ് ഇത്തരത്തില്‍ ഫലകം സ്ഥാപിക്കുന്നതെന്നാണ് മിലിബാന്‍ഡിന്റെ വിശദീകരണം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും നടത്തിയ വാഗ്ദാന ലംഘനങ്ങളെ പരിഹസിക്കാന്‍ കൂടിയാണ് താനിങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അതേസമയം, തെരഞ്ഞെടുപ്പു അടുക്കുന്തോറും ലേബര്‍ പാര്‍ട്ടിക്ക് സാധ്യതകള്‍ കുറഞ്ഞുവരുന്നതായാണ് അഭിപ്രായ സര്‍വേകളില്‍ വ്യക്തമാകുന്നത്. ഉപാധികള്‍ക്കു വിധേയമായി ടോറികളുമായി സഖ്യം തുടരാമെന്ന് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് നിക്ക് ക്ളെഗ് പ്രസ്താവന ഇറക്കുക കൂടി ചെയ്തതോടെ മിലിബാന്‍ഡിനു സ്വന്തം പാര്‍ട്ടി ആസ്ഥാനത്തോ വീട്ടിലെ പൂന്തോട്ടത്തിലോ ഫലകം സ്ഥാപിച്ച് ആശ്വസിക്കാമെന്ന് ഭരണപക്ഷ നേതാക്കള്‍ തിരിച്ചടിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.