• Logo

Allied Publications

Europe
മലയാളികളുടെ മഹത്വം ആഗോളതലത്തില്‍ ഉയര്‍ത്തിയത് നഴ്സുമാര്‍: ആന്റോ ആന്റണി എംപി
Share
ലിവര്‍പൂള്‍: അര്‍പ്പണ മനോഭാവവും സേവന സന്നദ്ധതയും നിറഞ്ഞു നില്ക്കുന്ന പ്രവര്‍ത്തങ്ങളിലുടെ ആഗോള തലത്തില്‍ കേരളീയ സമൂഹത്തിന്റെ യശസ് ഉയര്‍ത്തിയവരാണ് മലയാളി നഴ്സുമാരെന്ന് ആന്റോ ആന്റണി എംപി. ലിവര്‍പൂളില്‍ നടന്ന യുക്മ നഴ്സസ് ഫോറത്തിന്റെ (യുഎന്‍എഫ്) പ്രഥമ കണ്‍വെന്‍ഷന്‍ ഉത്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു
പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ 9 മണിയോടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. പത്തു മണിയോടെ പൊതു സമ്മേളനം ആരംഭിച്ചു. സമ്മേളനത്തിനു ലിംക പ്രസിഡന്റ് തോമസ് ജോണ്‍ വാരിക്കാട്ട് സ്വാഗതം പറെഞ്ഞു. തുടര്‍ നടപടികളും നടത്തിപ്പും എന്തൊക്കെയായിരിക്കും എന്ന് ആന്‍സി ജോയ് അറിയിച്ചു. യുഎന്‍ മുന്‍ ഭാരവാഹിയും യുക്മ നാഷണല്‍ വൈസ് പ്രസിഡന്റും ആയ ബീന സെന്‍സ് നഴ്സിംഗ് സത്യാ വാചകം ചൊല്ലി കൊടുത്തു. പിന്നിട് അഡ്വ ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ അജിമോള്‍ പ്രദീപിന് യുക്മയുടെ പ്രശസ്തി പത്രം സമ്മാനിച്ച് സംസാരിച്ചു. യുക്മ നഴ്സസ് ഫോറത്തിന്റെ ലിഗല്‍ സെല്‍ ചെയര്‍മാനായി തമ്പി ജോസിനെ നോമിനേറ്റു ചെയ്തു

തുടര്‍ന്നു തമ്പി ജോസ്, നോര്‍ത്ത് വെസ്റ് ആര്‍സിഎന്‍ റീജണല്‍ ഡയറക്ടര്‍ സ്റ്റെഫനി ദുന്ന്‍ , അനീഷ് ജോണ്‍ , അജിമോള്‍ പ്രദീപ്, അജയ്കുമാര്‍, എബ്രഹാം ജോസ്, മിന്ജ ജോസഫ്, മിസ്സ് ശില്പ ഷാജി തുടങ്ങിയവര വിവിധ വിഷയങ്ങളില്‍ ക്ളാസുകള്‍ക്ക് നേതൃത്വം കൊടുത്തു . യുക്മ വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് മുന്‍ പ്രസിഡന്റ് വിജി കെ.പി. തുടങ്ങിയവര്‍ പരിപാടികള്‍ക്ക് ആശംസ അറിയിച്ചു. തുടര്‍ന്നു ബിജു പീറ്റര്‍ പ്രഥമ നഴ്സിംഗ് കണ്‍വെന്‍ഷന്റെ പ്രതിനിധികള്‍ക്കു നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.