• Logo

Allied Publications

Europe
ജര്‍മന്‍ റോഡുകള്‍ പബ്ളിക്പ്രൈവറ്റ് സംരംഭത്തില്‍
Share
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ഹൈവേകള്‍, ഫെഡറല്‍ റോഡുകള്‍, ഗ്രാമീണ റോഡുകള്‍ എന്നിവ ഇനിമുതല്‍ പബ്ളിക്പ്രൈവറ്റ് സംരംഭത്തില്‍ (പിപിപി) പണിയണമെന്ന് പ്ളാനുമായി ജര്‍മന്‍ ഗതാഗത മന്ത്രി അലക്സാണ്ടര്‍ ഡോബ്രിന്റ് രംഗത്ത്.

ജര്‍മനിയില്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന വാഹനങ്ങള്‍ക്കായുള്ള റോഡുകളുടെ പണി പബ്ളിക് സെക്ടറില്‍ ഗവണ്‍മെന്റിനു താങ്ങാനാവാത്ത സാമ്പത്തിക അവസ്ഥയാണെന്നും അതുകൊണ്ട് ഈ റോഡുകള്‍ പിപിപി വ്യവസ്ഥയില്‍ ആക്കണമെന്നുമാണു ഗതാഗത മന്ത്രിയുടെ അഭിപ്രായം.

ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍, ക്രിസ്ത്യന്‍ സോഷ്യലിസ്റ് യൂണിയന്‍, സോഷ്യല്‍ ഡെമോക്രാറ്റിക് യൂണിയന്‍ എന്നീ കക്ഷികളുടെ വിശാല മുന്നണി ഗതാഗതമന്ത്രിയുടെ ഈ അഭിപ്രായത്തിനു ഒരു പരിധിവരെ അനുകൂല പ്രതികരണമാണു നല്‍കിയത്. ജര്‍മന്‍ ധനമന്ത്രി ഡോ. വോള്‍ഭാംഗ് ഷോയ്ബെലെ പിപിപി വ്യവസ്ഥയിലുള്ള റോഡ് നിര്‍മാണ പ്ളാന്‍ സ്വാഗതം ചെയ്തു. എന്നാല്‍, ഇതു സാധാരണ വാഹന ഉടമകള്‍ക്കു റോഡ് ടോള്‍ അടക്കം കൂടുതല്‍ സാമ്പത്തിക ഞെരുക്കം ഉണ്ടാക്കുമെന്ന കാരണത്താല്‍ ഗ്രീന്‍പീസ്, ലെഫ്റ്റ്, എന്‍പിഡി എന്നീ പാര്‍ട്ടികള്‍ എതിര്‍ക്കുന്നു. ഹൈവേ ഉള്‍പ്പെടെ പത്ത് റോഡുകളുടെ പണിയും റിപ്പയറിംഗും ഗതാഗത മന്ത്രി അലക്സാണ്ടര്‍ ഡോബ്രിന്റ് അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.