• Logo

Allied Publications

Europe
ജര്‍മനിയില്‍ മേയ് ഒന്നു മുതല്‍ പ്രാബല്യത്തിലാകുന്ന നിയമഭേദഗതികള്‍
Share
ബെര്‍ലിന്‍: ജര്‍മനിയില്‍ മേയ് ഒന്നു മുതല്‍ താഴെ പറയുന്ന നിയമഭേദഗതികള്‍ പ്രാബല്യത്തിലാകുന്നു.

1. ജര്‍മനിയില്‍ വീടുകള്‍ക്കും, കെട്ടിടങ്ങള്‍ക്കും എനര്‍ജി (ഊര്‍ജ) കാര്യക്ഷമതാ സര്‍ട്ടിഫിക്കറ്റുകള്‍ (എനര്‍ജി ഔസവൈയ്സ്) നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഈ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതിന് എനര്‍ജി അതോറിറ്റി ഓഫീസിനു അധികാരം ഉണ്ടായിരിക്കും. അതായത് വീടുകളും മറ്റു കെട്ടിടങ്ങളും ഫലപ്രദമായ എനര്‍ജി സേവ് ആക്കി മാറ്റി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയിരിക്കണം. അല്ലാത്ത പക്ഷം 15.000 യൂറോ പെനാല്‍റ്റി നല്‍കണം.

2. ജര്‍മന്‍ കമ്പനികളുടെ സൂപ്പര്‍വൈസറി ബോര്‍ഡുകളില്‍ മേയ് ഒന്നു മുതല്‍ മിനിമം 30 ശതമാനം സ്ത്രീകള്‍ ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം കമ്പനികളുടെ അംഗീകാരം റദ്ദാക്കി അടച്ചു പൂട്ടിക്കും. എന്നാല്‍ സര്‍ക്കാര്‍ വക പബ്ളിക് ലിമിറ്റഡ് കമ്പനികളില്‍ ഈ 30 ശതമാനം സ്ത്രീ സംവരണം 2016 മുതലേ പ്രാബല്യത്തിലാവുകയുള്ളു.

3. വിദ്യാര്‍ഥികളുടെ പഠനങ്ങള്‍ക്കും വിദഗ്ധ പരിശീലനങ്ങള്‍ക്കും സഹായം ചെയ്തു കൊടുക്കണം. ഭാഷാ പഠനസഹായം, ട്യൂഷന്‍, പഠന സമയത്തെ താമസ സൌകര്യം, ആവശ്യം വേണ്ട യാത്രാ സഹായം, ജോലി ലഭിക്കാന്‍ സഹായം എന്നിവയെല്ലാം പഠിക്കുന്ന സ്ഥാപനവും, അടുത്ത ജോബ് സെന്റര്‍, എംപ്ളോയ്മെന്റ് ഓഫീസ് എന്നിവരാണ് ചെയ്തു കൊടുക്കേണ്ടത്.

4. ജര്‍മനിയിലെ താമസം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ മേയ് ഒന്നു മുതല്‍ ലഘൂകരിച്ച് ഓണ്‍ലൈന്‍ സിസ്റത്തിലൂടെ ജര്‍മനി ഒന്നാകെ ഏകീകൃതമാക്കും. അതുപോലെ ജര്‍മനിക്ക് മൊത്തമായി ഒരു സെന്‍ട്രല്‍ താമസ രജിസ്റ്റര്‍ ഉണ്ടാക്കും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​