• Logo

Allied Publications

Europe
ഡെന്‍മാര്‍ക്ക് പുതു പൌരന്‍മാരെ വരവേറ്റു
Share
കോപ്പന്‍ഹേഗന്‍: തുടര്‍ച്ചയായ പത്താം വര്‍ഷവും ഡെന്‍മാര്‍ക്കിന്റെ പാര്‍ലമെന്റ് പുതിയ പൌരന്‍മാരെ വരവേല്‍ക്കാനുള്ള ചടങ്ങ് ആഘോഷമാക്കി. പുതുതായി പൌരത്വം നേടിയ മൂവായിരത്തോളം പേര്‍ക്കാണ് ഡാനിഷ് പാര്‍ലമെന്റ് സ്വാഗതമോതിയത്.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ അടക്കം ആയിരത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി ഹെല്ലെ തോണിംഗ്ഷ്മിഡ്റ്റും സന്നിഹിതനായിരുന്നു.

എല്ലാ വര്‍ഷവും ഏപ്രില്‍, ഒക്ടോബര്‍ മാസങ്ങളില്‍ മാത്രമാണ് ഡെന്‍മാര്‍ക്കിലെ നിയമപ്രകാരം പൌരത്വം നല്‍കിവരുന്നത്. ഇക്കാര്യത്തില്‍ റിക്കാര്‍ഡ് എണ്ണമായിരുന്നു ഈ വര്‍ഷം. മുന്‍പ് കുടിയേറ്റത്തെ ഏറെ തടഞ്ഞിരുന്ന ഡെന്‍മാര്‍ക്ക് ഇപ്പോള്‍ കുടിയേറ്റക്കാരെ സഹായിക്കുന്നു എന്നതിന്റെ തെളിവാണ് പുതുപൌരന്മാരുടെ വരവേല്‍ക്കല്‍ പദ്ധതി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്