• Logo

Allied Publications

Europe
ബര്‍മിംഗ്ഹാമില്‍ ഇടുക്കി ജില്ലാ സംഗമം ജൂണ്‍ 20ന്
Share
ബര്‍മിംഗ്ഹാമില്‍ ജൂണ്‍ 20 നു നടക്കുന്ന ഇടുക്കി ജില്ലാ സംഗമത്തിന് മന്ത്രി പി.ജെ. ജോസഫും ഇടുക്കി എംപി ജോയ്സ് ജോര്‍ജും ആശംസകള്‍ നേര്‍ന്നു.

പ്രവാസികളായി അന്യ നാട്ടില്‍ കഴിയുമ്പോഴും എല്ലാ വര്‍ഷവും നമ്മുടെ ജില്ലയുടെ പാരമ്പര്യവും സംസ്കാരവും നിലനിര്‍ത്താനും ഇടുക്കി ജില്ലക്കാരായ വ്യക്തികളും കുടുംബാംഗങ്ങളും തമ്മില്‍ പരിചയപ്പെടാനും സ്നേഹബന്ധം നിലനിര്‍ത്താനും ഈ കൂട്ടായ്മയ്ക്കു കഴിയട്ടെ എന്നും ജന്മനാടിനോടുള്ള കൂറ് നിലനിര്‍ത്തി നമ്മള്‍ നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനവും വളരെ പ്രശംസ അര്‍ഹിക്കുന്നതായി ഇരു നേതാക്കളും ആശംസാസന്ദേശത്തില്‍ പറഞ്ഞു.

രാവിലെ 9.30 മുതല്‍ കുട്ടികളുടെയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികളോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായ് വിവിധയിനം കലാ മത്സരങ്ങളും നടക്കും.

ഇടുക്കി ജില്ലക്കാരായ വ്യക്തികളില്‍നിന്നു വിദ്യാഭാസം, കല, സാമൂഹികം, ചാരിറ്റി തുടങ്ങിയ മേഘലകളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളവരെ കണ്െടത്തുന്നതിനും ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അഗീകരിക്കുന്നതിനും ഉള്ള അവസരംകൂടിയാണ് വര്‍ഷത്തില്‍ ഒരിക്കലുള്ള സംഗമം. കഴിഞ ഒരുവര്‍ഷകാലത്തില്‍ ഇത്തരതിലുള്ള നേട്ടങ്ങള്‍ കൈവരിച്ചവര്‍ അവരുടെ പേരുവിവരം കമ്മിറ്റിയെ അറിയിക്കണമെന്നു സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ശറൌൌസശമിെഴമാമാ.ീൃഴ സന്ദര്‍ശിക്കുക. പങ്കെടുക്കുന്നവര്‍ പേരുകള്‍ മുന്‍കൂട്ടി രജിസ്റര്‍ ചെയ്യാന്‍ അവസരം ഉണ്ട്.

വിലാസം: ആഛഡഞചഋആഞഛഛഗ & ടഋഘഘഥ ഛഅഗ ടഛഇകഅഘ ഇഘഡആ ഒഋഞആഋഞഠ ഞഛഅഉ, ആ 10 0 ജ ഞ .ആകഞങകചഏഒഅങ.

വിവരങ്ങള്‍ക്ക്: ബെന്നി മേച്ചേരിമണ്ണില്‍ (കണ്‍വീനര്‍) 078889971259, തോമസ് വരകുകാല 07886681436, റോയ് മാത്യു 07828009530, പീറ്റര്‍ തനോലില്‍ 07713183350, ജിന്റോ ജോസഫ് 07868173401.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്