• Logo

Allied Publications

Europe
ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ ജനത സ്വിറ്റ്സര്‍ലന്‍ഡുകാര്‍
Share
ഫ്രാങ്ക്ഫര്‍ട്ട്: ലോകത്തിലെ സന്തുഷ്ടരായ ജനതയെപ്പറ്റി നടത്തിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് 158 രാജ്യങ്ങളുടെ പട്ടികയില്‍ സ്വിറ്റ്സര്‍ലന്‍ഡ് ഒന്നാംസ്ഥാനം നേടിയത്. സസ്സ്റെയ്നബിള്‍ ഡെവലപ്മെന്റ് സൊലൂഷന്‍സ് നെറ്റ്വര്‍ക് (എസ്ഡിഎസ്എന്‍) നടത്തിയ പഠനത്തില്‍ ഐസ്ലാന്‍ഡ്, ഡെന്‍മാര്‍ക്ക്, നോര്‍വേ, കാനഡ എന്നീ രാജ്യങ്ങളാണ് സ്വിറ്റ്സര്‍ലന്‍ഡിനു തൊട്ടുപിന്നില്‍.

അതേസമയം, ലോകത്തെ ഏറ്റവും സന്തോഷമില്ലാത്ത ജനത ആഫ്രിക്കയിലെ ടോംഗോയില്‍ ആണ്. ബുറുണ്ടി, സിറിയ, ബനിന്‍, റുവാണ്ട എന്നീ രാജ്യങ്ങളാണു ടോംഗോക്ക് തൊട്ടുപിറകില്‍.

ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്സിറ്റി എര്‍ത്ത് ഇന്‍സ്റിറ്റ്യൂട്ടിലാണ് ഈ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ആയൂര്‍ദൈര്‍ഘ്യം, ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രം, പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉത്പാദനം, സാമൂഹിക, സാഹചര്യങ്ങള്‍ തുടങ്ങിയ ഘടകങ്ങളായിരുന്നു ഈ പഠനത്തിന്റെ അളവുകോല്‍. 2012ല്‍ ആരംഭിച്ച പഠനം ഇത്തവണ ലിംഗം, പ്രായം, പ്രദേശം എന്നീ ഘടകങ്ങളായി വിഭജിച്ച് വളരെ വിപുലമായിട്ടാണു നടത്തിയത്. പൊതുവേ എല്ലാ രാജ്യങ്ങളിലും സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ സന്തുഷ്ടരാണെന്നും കണ്ടത്തിെ.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​