• Logo

Allied Publications

Europe
ഹേവാര്‍ഡ്സ് ഹീത്ത് ഫ്രണ്ട്സ് ഫാമിലി ക്ളബ്ബിന്റെ ഈസ്റര്‍വിഷു ആഘോഷങ്ങള്‍ മേയ് രണ്ടിന്
Share
ലണ്ടന്‍: ഹേവാര്‍ഡ്സ് ഹീത്ത് ഫ്രണ്ട്സ് ഫാമിലി ക്ളബ്ബിന്റെ ഈസ്റര്‍വിഷു ആഘോഷങ്ങള്‍ മേയ് രണ്ടിനു(ശനി) വൈകുന്നേരം നാലു മുതല്‍ ഹേവാര്‍ഡ്സ് ഹീത്ത് മെതൊഡിസ്റ് ഹാളില്‍ നടക്കും.

കുട്ടികള്‍ക്കായി ചിത്രരചനാമത്സരത്തെ തുടര്‍ന്ന് മാസ്റര്‍ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന വിഷുക്കണി ദര്‍ശിച്ച് ആഘോഷപരിപാടികള്‍ക്കു തുടക്കം കുറിക്കും. തുടര്‍ന്നു മുന്‍കാല അധ്യക്ഷന്മാരായ ജോഷി കുര്യാക്കോസ്, ബിജു പോത്താനിക്കാട്, ജോസ് ബിജു, ബിജു സെബാസ്റ്യന്‍ തുടങ്ങിയവരുടെയും ക്ളബ്ബ് വൈസ് പ്രസിഡന്റ് ലോര്‍ഡ്സണ്‍, ട്രഷറര്‍ അനില്‍ ശിവന്‍, കമ്മിറ്റിയംഗങ്ങളായ ജോഷി പനബേല്‍, ഹരികുമാര്‍, സിജോയി സെബാസ്റ്യന്‍ തുടങ്ങിയവരുടെയും സാന്നിധ്യത്തില്‍ മിഡ്സസെസ് എംപി നിക്കോളാസ് സോയാംസ് പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ക്ളബ് പ്രസിഡന്റ് ജിജോ അരയത്ത് അധ്യക്ഷത വഹിക്കും. വെസ്റ് സസെസ് കൌണ്ടി കൌണ്‍സിലര്‍ സുജന്‍ വിക്രമാരാച്ചി മുഖ്യാതിഥി ആയിരിക്കും. തുടര്‍ന്നു ബൈബിള്‍ ദൃശ്യാവതരണം, ഗാനമേള, മുസരീസ് ഹോട്ടല്‍ ഇല്‍ഫോര്‍ഡ് ഒരുക്കുന്ന ഡിന്നര്‍ എന്നിവ അരങ്ങേറും.

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.