• Logo

Allied Publications

Europe
ഷൂമിയുടെ മകന്‍ ഫോര്‍മുല റെയ്സിലേക്ക്
Share
ബര്‍ലിന്‍: ഫോര്‍മുല വണ്‍ ഇതിഹാസമായിരുന്ന മൈക്കിള്‍ ഷുമാക്കറുടെ വഴിയേ മകന്റെ അതിവേഗ മുന്നേറ്റം. കാര്‍ട്ടിംഗില്‍നിന്നു ഷൂമി ജൂണിയര്‍ ഫോര്‍മുല റെയ്സിന്റെ യഥാര്‍ഥ ആരവത്തിലേക്കു കടക്കാനൊരുങ്ങുന്നു.

ഫോര്‍മുല ഫോറിലാണ് പതിനാറുകാരന്‍ മിക്ക് ഷുമാക്കര്‍ മാറ്റുരയ്ക്കാന്‍ പോകുന്നത്. ഡാച്ച് വാന്‍ ആമര്‍സ്ഫൂര്‍ട്ട് റേസിംഗ് ടീമിന്റെ ഭാഗമായിരിക്കും മിക്ക്. ശനി, ഞായര്‍ ദിവസങ്ങളിലാണ് റെയ്സുകള്‍.

കൌമാരക്കാരായ മുപ്പത്തെട്ടു ഡ്രൈവര്‍മാരാണ് ഇതില്‍ പങ്കെടുക്കുന്നത്. ഇവിടെ കഴിവു തെളിയിക്കുന്നവര്‍ക്ക് ഫോര്‍മുല വണ്ണിലേക്കുള്ള വഴി തുറന്നു കിട്ടും.

നിലവില്‍ യൂറോപ്യന്‍ കാര്‍ട്ടിംഗ് ചാമ്പ്യനാണ് മിക്ക്. ദീര്‍ഘകാലം മൈക്കില്‍ ഷൂമാക്കറുടെ റെയ്സിംഗ് കാര്‍ ഡിസൈനറായിരുന്ന അഡ്രിയാന്‍ ന്യൂയിയുടെ മകന്‍ ഹാരിസണ്‍ ന്യൂയിയാണ് വാന്‍ ആമര്‍സ്ഫൂര്‍ട്ട് ടീമില്‍ മിക്കിന്റെ പങ്കാളി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​