• Logo

Allied Publications

Europe
ബ്രിസ്റോളില്‍ 'സ്പോര്‍ട്സ് ഡേ' ഏപ്രില്‍ 25ന്
Share
ബ്രിസ്റ്റോള്‍: സീറോ മലബാര്‍ സഭ സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കായി ഏപ്രില്‍ 25 ന് (ശനി) സ്പോര്‍ട്സ് ഡേ നടത്തുന്നു. ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം അഞ്ചു വരെ ഫിഷ്പോണ്ട്സ് ഹില്‍ ഫീല്‍ഡ് ഗ്രൌണ്ടിലാണു മത്സരങ്ങള്‍.

സെന്റ് അല്‍ഫോന്‍സ, സെന്റ് ചാവറ, സെന്റ് എവുപ്രാസ്യ, വാഴ്ത്തപ്പെട്ട മദര്‍ തെരേസ എന്നിവരുടെ പേരിലുള്ള നാലു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍. ഓരോ ഗ്രൂപ്പുകളുടെയും ചുമതല അധ്യാപകരായ ജോമി ജോണ്‍, മാനുവല്‍ മാത്യു, ജോജി മാത്യു, എബി, ലിജി ടോമി, സ്നോബി ഇമ്മാനുവല്‍, ഷെറി ജോബ്, ബീന ജോജി എന്നിവര്‍ക്കാണ്.

സ്പോര്‍ട്സ് ഡേയുടെ വിജയത്തിനായി നടന്ന മീറ്റിംഗില്‍ വികാരി ഫാ. പോള്‍ വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു. അസിസ്റന്റ് ഹെഡ് ടീച്ചര്‍ ജെയിംസ് ഫിലിപ്പ് കാര്യങ്ങള്‍ വിശദീകരിച്ചു. ഹെഡ് ടീച്ചര്‍ തെരേസ മാത്യു, കൈക്കരന്മാരായ ജോണ്‍സന്‍ മാത്യു, സിജി വാധ്യാനത്, സിസ്റര്‍ ലീന മേരി, പിടിഎ പ്രസിഡന്റ് ജോണ്‍ ജോസഫ്, സെക്രട്ടറി ബേസില്‍, കമ്മിറ്റി അംഗം സിബിച്ചന്‍, അധ്യാപകരായ മാനുവല്‍ മാത്യു, ബെര്‍ളി തോമസ്, ബിജു ജോസഫ്, ഷീബാ അളിയത്ത്, ലിജി ടോമി, ഷാജി സെബാസ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വിവരങ്ങള്‍ക്ക്: മാനുവല്‍ മാത്യു 00447737812369.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ