• Logo

Allied Publications

Europe
ഇന്ത്യന്‍ വീസ ഓണ്‍ അറൈവല്‍ ഇനി മുതല്‍ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍
Share
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യയിലേക്കു വരുന്ന ടൂറിസ്റുകള്‍ക്ക് അനുവദിച്ച വീസ ഓണ്‍ അറൈവലിന്റെ പേര് വിദേശകാര്യ വകുപ്പ് ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ഇറ്റിഎ) എന്നു മാറ്റി.

ജര്‍മനി ഉള്‍പ്പെടെ 44 രാജ്യങ്ങളിലെ പൌരന്മാര്‍ക്കാണ് ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ നിലവിലായത്. ഈ 44 രാജ്യങ്ങള്‍ താഴെ പറയുന്നവയാണ്: ഓസ്ട്രേലിയ, ബ്രസീല്‍, കംബോഡിയ, കുക്ക് ഐലന്റ്, ജിബൂട്ടി, ഫിജി, ഫിന്‍ലാന്‍ഡ്, ജര്‍മനി, ഇന്തോനേഷ്യാ, ഇസ്രായേല്‍, ജപ്പാന്‍, ജോര്‍ദാന്‍, കെനിയ, കിറിബാറ്റി, ലാവോസ്, ലക്സംബര്‍ഗ്, മാര്‍ഷല്‍ ഐലന്റ്സ്, മൌറിഷ്യസ്, മെക്സിക്കോ, മിക്രോനേസ്യാ, മ്യാന്‍മാര്‍, നാവുറു, ന്യൂസിലന്‍ഡ്, നിയു ഐലന്‍ഡ്, നോര്‍വേ, ഒമാന്‍, പലാവു, പലസ്തീന്‍, പാപ്പുവ ന്യൂ ജുനിയാ, ഫിലിപ്പീന്‍സ്, സൌത്ത് കൊറിയ, റഷ്യ, സമോവാ, സിംഗപ്പൂര്‍, സോളമന്‍ ഐലന്റ്സ്, തായ്ലന്റ്, ടോംഗാ, ടുവാലു, യുഎഇ, യുക്രെയ്ന്‍, യുഎസ്എ, വന്റവാട്ടാ, വിയറ്റ്നാം, ശ്രീലങ്ക.

ഇന്ത്യയിലേക്കുള്ള ടൂറിസ്റുകളുടെ വരവ് ഈ ഓണ്‍ അറൈവല്‍ വീസ ലഭ്യതയോടെ ഇരട്ടിയായി വര്‍ധിച്ചു. ഓണ്‍ ലൈന്‍ ആപ്ളിക്കേഷനിലൂടെ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ ലഭിച്ചവര്‍ക്ക് ഇന്ത്യയിലെ 19 എയര്‍പോര്‍ട്ടുകളില്‍നിന്ന് ഓണ്‍ അറൈവലില്‍ വീസ ലഭിക്കും.

വിദേശ ടൂറിസ്റുകള്‍ തങ്ങളുടെ ഇന്ത്യന്‍ യാത്രകള്‍ക്ക് ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ ഉപയോഗിക്കണമെന്നു വിദേശകാര്യ വകുപ്പ് അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.