• Logo

Allied Publications

Europe
ജനപ്രിയ ഭാഷകളില്‍ ജര്‍മന്‍ ഭാഷയ്ക്ക് നാലാം സ്ഥാനം
Share
ബര്‍ലിന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ഭാഷകളില്‍ ജര്‍മന്‍ ഭാഷയ്ക്ക് നാലാം സ്ഥാനം. പുതുതായി ഭാഷകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവരില്‍ വലിയൊരു വിഭാഗം ജര്‍മന്‍ ഭാഷയില്‍ ആകൃഷ്ടരാകുന്നു വെന്നാണ് ഡോ. ഉള്‍റിച്ച് ആമണ്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്.

15 വര്‍ഷത്തെ ഗവേഷണത്തിനൊടുവില്‍ 1300 പേജ് വരുന്ന പുസ്തകവും അദ്ദേഹം തയാറാക്കിയിട്ടുണ്ട്.

ജര്‍മന്‍ ഭാഷാ സ്ഥിരമായി ഉപയോഗിച്ചു വരുന്നത് 104 മില്യന്‍ ആളുകളാണ്. ഈ എണ്ണം മാത്രം കണക്കിലെടുത്താല്‍ ജര്‍മന്‍ ഭാഷയ്ക്ക് പത്താം സ്ഥാനം മാത്രമേയുള്ളൂ. എന്നാല്‍, സ്വന്തം ഭാഷയല്ലാതെയും ജര്‍മന്‍ ഭാഷ പഠിച്ച് ഉപയോഗിച്ചുവരുന്നവര്‍ കൂടിയാകുമ്പോള്‍ സ്ഥാനം നാലാം സ്ഥാനത്തെത്തുന്നു.

ഏറ്റവും മുന്നില്‍ ഇംഗ്ളീഷ് ഭാഷ തന്നെ. ഫ്രഞ്ച്, ചൈനീസ് ഭാഷയായ മാന്‍ഡരിന്‍ എന്നിവയാണ് ജര്‍മന്‍ ഭാഷയ്ക്കു മുന്നിലുള്ള മറ്റു ഭാഷകള്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.