• Logo

Allied Publications

Europe
ഓസ്ട്രിയന്‍ ക്നാനായ സമൂഹത്തിന്റെ ഈസ്റര്‍ ആഘോഷം
Share
വിയന്ന: ഓസ്ട്രിയന്‍ ക്നാനായ കാത്തലിക്ക് കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഈസ്റര്‍ ആഘോഷം സംഘടിപ്പിച്ചു. ചടങ്ങില്‍ പ്രസിഡന്റ് ടോമി പീടികപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ കാത്തലിക്ക് കമ്യൂണിറ്റിയുടെ അസി. ചാപ്ളെയിന്‍ ഫാ. ജോയി പ്ളാതോട്ടത്തില്‍ ഈസ്റര്‍ സന്ദേശം നല്‍കി. കുട്ടികളും യുവജനങ്ങളും അവതരിപ്പിച്ച കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി. ക്നാനായ ട്രഡിഷണല്‍ വോയിസിന്റെ ആദ്യ സ്റേജ് പ്രോഗ്രാം ആഘോഷത്തോടനുബന്ധിച്ചു അരങ്ങേറി.

ഓസ്ട്രിയയിലെ അസോസിയേഷന്‍ ഫോര്‍ ഇക്കോണോമിക്ക് ഇന്റഗ്രേഷന്‍ സംഘടിപ്പിച്ച ബഹുഭാഷാ പ്രസംഗ മത്സരത്തില്‍ വിജയിയായ സമീര പുതുപറമ്പിലിന് ഓസ്ട്രിയന്‍ ക്നാനായ സമൂഹത്തിനുവേണ്ടി ഫാ. ജോമോന്‍ ചേറോലിക്കല്‍ പുരസ്കാരം നല്‍കി. സ്നേഹ വിരുന്നോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു. സെക്രട്ടറി ലില്ലി മാക്കില്‍ കൃതജ്ഞത അര്‍പ്പിച്ചു. ഫെമിയ പീടികപറമ്പില്‍, ഫെലിഷ്യ ഓണിശേരില്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. ബെന്നി മാളിയേക്കല്‍, മേരി പാലചേരില്‍, ജിനി തറമംഗലത്തില്‍, ടിജി കോയിതറ, സിറില്‍ ഓണിശേരില്‍, ജയ്സണ്‍ വെള്ളാംകുളം, ജസ്റിന്‍ ആറുമാനത്തറയില്‍, ജാസ്മിന്‍ പാലചേരില്‍, മിനി, റെനു മാക്കില്‍, ഡേവിസ് വെള്ളാംകുളം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോബി ആന്റണി

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്