• Logo

Allied Publications

Europe
മൈന്‍ഡ് കിഡ്സ് ഫെസ്റ്: രജിസ്ട്രേഷന്‍ സമാപിച്ചു
Share
ഡബ്ളിന്‍: അയര്‍ലന്‍ഡില്‍ വളര്‍ന്നുവരുന്ന പുത്തന്‍ തലമുറയെ കേരളീയ തനിമയിലും സാംസ്കാരത്തിലും വളര്‍ത്താനും അവരിലെ സര്‍ഗാത്മ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനും മൈന്‍ഡ് എല്ലാ വര്‍ഷവും നടത്തിവരുന്ന കിഡ്സ് ഫെസ്റിന്റെ രജിസ്ട്രേഷന്‍ ഏപ്രില്‍ 15നു സമാപിച്ചു.

ഏപ്രില്‍ 25, 26 തീയതികളില്‍ ഗ്രിഫിത്ത് അവന്യു മരിനോയിലുള്ള ടരീശഹ ങവൌൃശല നാഷണല്‍ ബോയ്സ് സ്കൂളില്‍ നടക്കുന്ന കിഡ്സ് ഫെസ്റില്‍ വിവിധ സ്റേജുകളിലായി 250ല്‍പരം മത്സരങ്ങള്‍ നടക്കും.

ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന കുട്ടികള്‍ക്കു മൈന്‍ഡ് ഐക്കണ്‍ 2015 അവാര്‍ഡ് നല്‍കി ആദരിക്കും.

ഇന്ത്യന്‍ സംസ്കാരത്തെയും ദേശീയതയെയും മുന്‍നിര്‍ത്തിയുള്ള വിഷയങ്ങള്‍ക്കാണ് മൈന്‍ഡ് മുന്‍തൂക്കം നല്‍കുന്നത്. അയര്‍ലന്‍ഡിലെ വിവിധ കൌണ്ടികളില്‍നിന്നായി ഏകദേശം മുന്നൂറില്‍പ്പരം കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുക്കും.

അയര്‍ലന്‍ഡിനു പുറത്തുനിന്നുള്ള പ്രഗല്ഭ വിധികര്‍ത്താക്കളും മത്സരങ്ങളുടെ വിധി നിര്‍ണയത്തിനായി എത്തിച്ചേരും. ഓഗസ്റ് 22നു നടക്കുന്ന മൈന്‍ഡിന്റെ ഓണാഘോഷങ്ങളില്‍ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ട്രോഫിയും വിതരണം ചെയ്യും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട