• Logo

Allied Publications

Europe
ജര്‍മനിയില്‍ അനധികൃത കുടിയേറ്റം വര്‍ദ്ധിച്ചതായി ഫെഡറല്‍ പോലീസ്
Share
ബര്‍ലിന്‍: പോയ വര്‍ഷത്തില്‍ ജര്‍മനിയിലേയ്ക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വര്‍ദ്ധിച്ചതായി ഫെഡറല്‍ പോലീസ് ചീഫ് ഡീറ്റര്‍ റൊമാന്‍ അറിയിച്ചു. പോയ വര്‍ഷങ്ങളെക്കാള്‍ 2014 ല്‍ 75 ശതമാനം വര്‍ദ്ധനയാണുണ്ടായതെന്ന് ചീഫ് വെളിപ്പെടുത്തി. എന്നാല്‍ ഇതില്‍ 57,000 പേരെ പിടികൂടി തരിച്ചയച്ചതായും അദ്ദേഹം മാദ്ധ്യമങ്ങളോടു പറഞ്ഞു. 27,000 പേരെ തെരഞ്ഞുപിടിച്ചും ബാക്കിയുള്ള 30,000 പേരെ കൈയ്യോടെയും പിടികൂടിയാണ് തിരിച്ചയച്ചത്. ഫ്രാന്‍സ്, ഓസ്ട്രിയ അതിര്‍ത്തിയിലടെയാണ് അനധികൃതമായി ജര്‍മനയിലേയ്ക്കു കടന്നതെന്നും ചീഫ് പറഞ്ഞു.

എന്നാല്‍ 2014 ല്‍ ജര്‍മനിയിലേയ്ക്ക് കള്ളക്കടത്തു നടത്തുന്നതിനിടയില്‍ 2100 പേര്‍ പിടിയ്ക്കപ്പെട്ടു. മുന്‍വര്‍ഷത്തില്‍ ഇത്തരക്കാരുടെ എണ്ണം 1535 ആയിരുന്നു. അന്തര്‍ദേശീയ തലത്തിലുള്ള ഇസ്ലാമിക് ഭീകരതയാണ് രാജ്യത്തിന് നിലവിലുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്നും ചീഫ് പറഞ്ഞു. ഇതനുസരിച്ച് അതിര്‍ത്തി പരിശോധന കൂടുതല്‍ കര്‍ക്കശമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.