• Logo

Allied Publications

Europe
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തൂലികയിലൂടെ ഗാനങ്ങളും
Share
വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ പൌരോഹിത്യമൊക്കെ സ്വന്തമാക്കും മുന്‍പ് നൈറ്റ്ക്ളബ്ബില്‍ ബൌണ്‍സറായി ജോലി ചെയ്തിട്ടുണ്ട്. പിന്നെ സാഹിത്യം പഠിപ്പിക്കുന്ന അധ്യാപകനായി. ഇപ്പോഴിതാ പുതിയൊരു വിശേഷണം കൂടി അദ്ദേഹത്തിന് ഗാനരചയിതാവ്.

സോ വീ ക്യാന്‍ ഓള്‍ ബീ വണ്‍ (അങ്ങനെ നമുക്കെല്ലാം ഒന്നായ്ത്തീരാം) എന്ന ഗാനം ഫ്രാന്‍സിസ് പാപ്പയുടെയും ഇറ്റാലിയന്‍ അര്‍ജന്റൈന്‍ സംഗീതജ്ഞന്‍ ഓഡിനോ ഫാച്ചിയയുടെയും സംയുക്ത സൃഷ്ടിയായാണ് പുറത്തുവരുന്നത്. (ണൃശലിേേ ശി ടുമിശവെ, “ജമൃമ ൂൌല ീറീ ലെമി ൌിീ’’ ംമ രീൃെലറ യ്യ എമരരശമ മ വേല ുീിശേളള’ ൃലൂൌല, ൌശിെഴ വേല ുീുല’ ീംി ംീൃറ, മ മ വ്യാി ളീൃ ുലമരല).

മാര്‍ച്ച് 29ന് ഗാനം പൊതുവേദിയില്‍ ആദ്യമായി അവതരിപ്പിക്കപ്പെടുകയും ചെയ്തു. സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ ഓശാന ഞായര്‍ ശുശ്രൂഷയ്ക്കു ശേഷമായിരുന്നു ഗാനം ആലപിച്ചത്.

സമാധാനത്തിനായുള്ള ഗീതിക എന്നാണ് മാര്‍പാപ്പ സ്പാനിഷിലെഴുതിയ ഗാനത്തെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ആദ്യകേള്‍വിയില്‍ തന്നെ മനസില്‍ ഇടംപിടിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.