• Logo

Allied Publications

Europe
മാഞ്ചസ്റര്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയിലെ കഷ്ടാനുഭവ ശുശ്രൂഷ കള്‍ക്ക് സിബി വാലയിലും പീറ്റര്‍ കുര്യാക്കോസും നേതൃത്വം നല്‍കി
Share
മാഞ്ചസ്റര്‍: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ ഈ വര്‍ഷത്തെ കഷ്ടാനുഭവാഴ്ച ശുശ്രൂഷകള്‍ മാര്‍ച്ച് 29ന് (ഞായര്‍) ഓശാന പെരുന്നാളോടുകൂടി ആരംഭിച്ചു. തുടര്‍ന്നു നമ്മുടെ കര്‍ത്താവ് തന്റെ പ്രിയ ശിഷ്യന്മാരുമായി പെസഹാ പെരുന്നാള്‍ ആഘോഷിച്ചതിന്റെ ഓര്‍മ ഏപ്രില്‍ ഒന്നിനു പീറ്റര്‍ കുര്യാക്കോസിന്റെ കാര്‍മികത്വത്തില്‍ നടന്നു.

ലോകത്തിന്റെ പാപത്തെ മായ്ക്കുവാനായി കാല്‍വരിയിലെ യാഗമായതിന്റെ ഓര്‍മ ദുഃഖവെള്ളിയാഴ്ച ഏപ്രില്‍ രണ്ടിനും രക്ഷാകരമായ ഉയിര്‍പ്പിന്റെ, സകല മാനവജാതികള്‍ക്കുമുണ്ടായ പ്രത്യാശയുടെ ഉയിര്‍പ്പു ശുശ്രൂഷകള്‍ ഏപ്രില്‍ നാലിന് സിബി വാലയിലിന്റെ കാര്‍മികത്വത്തില്‍ നടന്നു.

ഇടവകാംഗങ്ങളെ കൂടാതെ മറ്റനേകം വിശ്വാസികളും ഓശാനഞായര്‍ മുതല്‍ ഉയിര്‍പ്പുപെരുന്നാള്‍ വരെ വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിച്ചു.

പങ്കെടുത്ത എല്ലാവര്‍ക്കും ഉയിര്‍പ്പുപെരുന്നാളിന്റെ ആശംസകള്‍ നേരുന്നു.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.