• Logo

Allied Publications

Europe
മുക്കാടന്റെ 'നത്താള്‍ രാത്രിയില്‍' പുസ്തകം പ്രകാശനം ചെയ്തു
Share
കൊളോണ്‍: യൂറോപ്യന്‍ റൈറ്റേഴ്സ് ഫോറം ചെയര്‍മാനും മുക്കാടന്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന ജര്‍മന്‍ മലയാളി എഴുത്തുകാരന്‍ എഡ്വേര്‍ഡ് നസ്രത്ത് രചിച്ച 'നത്താള്‍ രാത്രിയില്‍' എന്ന പുസ്തകം പ്രമുഖ സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ പ്രകാശനം ചെയ്തു.

കൊല്ലം, കാവനാട് മുക്കാട് പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരന്‍ പോള്‍ സക്കറിയ അധ്യക്ഷത വഹിച്ചു. ഡോ. പ്രസന്ന രാജന്‍, ഡോ. മുഞ്ഞിനാട് പത്മകുമാര്‍, സാബു ജേക്കബ്, അനില്‍കുമാര്‍ വേഗ, ഫാ. ജോസ് നെറ്റോ, ഫാ. ഷാജി ജര്‍മന്‍, കൌണ്‍സിലര്‍ സ്റാന്‍ലി വിന്‍സെന്റ്, സജീവ് പരശിവിള എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നിരവധി സാഹിത്യകാരന്മാരും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ പ്രദീപ് മാര്‍ട്ടിന്‍ സ്വാഗതവും എഡ്വേര്‍ഡ് നസ്രത്ത് നന്ദിയും പറഞ്ഞു.

ജര്‍മന്‍ ജീവിതപശ്ചാത്തലത്തില്‍ പ്രവാസ മുഖച്ഛായയുള്ള കഥകളുടെ നേരാഖ്യാനവും വ്യതിരിക്താനുഭവങ്ങളുടെ സംവേദനവുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. നാല്‍പ്പതോളം കഥകള്‍ അടങ്ങിയ പുസ്തകം കോട്ടയം ഡോണ്‍ ബുക്സാണു പ്രസിദ്ധീകരിച്ചത്. എന്‍ബിഎസ് ബുക്സ് സ്റാളുകളില്‍ ഈ പുസ്തകം ലഭ്യമാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട