• Logo

Allied Publications

Europe
ലോകത്തെ ശക്തിയേറിയ പാസ്പോര്‍ട്ടുകള്‍
Share
ലണ്ടന്‍: എത്രയും കൂടുതല്‍ രാജ്യങ്ങളില്‍ വീസയില്ലാതെ യാത്ര ചെയ്യാന്‍ സൌകര്യം ലഭിക്കുന്നോ ആ പാസ്പോര്‍ട്ടിന് അത്രയേറെ കരുത്തുണ്ടെന്നു പറയാം. അങ്ങനെ നോക്കിയാല്‍ ഏതു രാജ്യത്താൈക്കെ പാസ്പോര്‍ട്ടുകളാണ് ഏറ്റവും കരുത്തേറിയത്?

ഫിന്‍ലാന്‍ഡ്, യുഎസ്എ, ജര്‍മനി, യുകെ എന്നീ രാജ്യങ്ങളാണ് ഇക്കാര്യത്തില്‍ മുന്നിലെന്ന് ഹാന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സ് നടത്തിയ അവലോകനത്തില്‍ വ്യക്തമാകുന്നു. പട്ടികയില്‍ ഏറ്റവും താഴെയുള്ള ഇറാക്ക്, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളും. ഈ മൂന്നു രാജ്യങ്ങുടെ പാസ്പോര്‍ട്ടുള്ളവര്‍ക്കാണ് ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ യാത്രാ നിയന്ത്രണങ്ങള്‍ നിലവിലുള്ളത്.

അഫ്ഗാന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് 28 രാജ്യങ്ങളിലും ഇറാക്കി പാസ്പോര്‍ട്ടുള്ളവര്‍ക്ക് 31 രാജ്യങ്ങളിലും പാക് സോമാലിയ പാസ്പോര്‍ട്ടുകള്‍ ഉള്ളവര്‍ക്ക് 32 രാജ്യങ്ങളിലും വീസയില്ലാതെ യാത്ര ചെയ്യാം. അതേസമയം, ഫിന്‍ലാന്‍ഡ്, ജര്‍മനി, സ്വീഡന്‍, യുകെ, യുഎസ് എന്നീ രാജ്യങ്ങളുടെ പാസ്പോര്‍ട്ടാണ് ഉള്ളതെങ്കില്‍ 174 രാജ്യങ്ങളില്‍ യാത്രാ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാകാന്‍ സാധിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ