• Logo

Allied Publications

Europe
മദ്യം കഴിച്ചവനെ വാഹനം ഓടിക്കാന്‍ അനുവദിക്കാത്ത ഉപകരണം
Share
ഫ്രാങ്ക്ഫര്‍ട്ട്: മദ്യപിച്ച് വാഹനമോടിച്ചാല്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ പ്രതിദിനം നിരവധിപ്പേര്‍ അപകടങ്ങളില്‍പ്പെടുകയും പരിക്കേല്‍ക്കുകയും മരിക്കുകയും ചെയ്യുന്നു. ഇത് തടയാന്‍ എല്ലാ രാജ്യങ്ങളിലും പലവിധ നിരീക്ഷണസംവിധാനങ്ങള്‍ അധികൃതര്‍ നടത്തുന്നുണ്െടങ്കിലും അതൊന്നും പൂര്‍ണമായും ഫലപ്രദമല്ല. എന്നാല്‍, അമേരിക്കയിലെ ഗവേഷകര്‍ വാഹനത്തില്‍ ഘടിപ്പിക്കാനാവുന്ന ഒരു ആല്‍ക്കഹോള്‍ ലെവല്‍ ടെസ്റ് നിര്‍മാണത്തിന്റെ അവസാന ഘട്ടത്തില്‍ എത്തിയിരിക്കുന്നു.

വാഹനത്തിന്റെ ലോക്ക് കീയുമായി ബന്ധപ്പെട്ടാണ് ഈ ഉപകരണം പ്രവര്‍ത്തിക്കുക. അതായത്, മദ്യപിച്ച ഒരാള്‍ വാഹനം സ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചാല്‍ അതിന് ഈ ഉപകരണം സമ്മതിക്കുകയില്ല. യൂണിവേഴ്സിറ്റി ഓഫ് മിഷിഗനിലെ ഗവേഷകരാണ് ഈ ഉപകരണം നിര്‍മിക്കുന്നത്. ഈ ഉപകരണം താമസിയാതെ വാഹനത്തില്‍ പിടിപ്പിച്ചു കഴിഞ്ഞാല്‍ മദ്യപിച്ച ഒരാള്‍ക്കും വാഹനം ഓടിക്കാനാവില്ല.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.