• Logo

Allied Publications

Europe
ഓസ്ട്രിയയിലെ വിവിധ ക്രൈസ്തവസഭകളുടെ വിശുദ്ധവാര ശുശ്രൂഷകള്‍
Share
വിയന്ന: ഓസ്ട്രിയയിലെ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങള്‍ വിശുദ്ധ വാരത്തില്‍ വിശ്വാസികള്‍ക്കായി ശുശ്രൂഷകള്‍ ഒരുക്കിയിരിക്കുന്നു.

സീറോ മലബാര്‍ സഭയുടെ ശുശ്രൂഷകളില്‍ ഫാ. തോമസ് തണ്ടാപ്പിള്ളി, ഫാ.ജോയി പ്ളാന്തോട്ടത്തില്‍ എന്നിവരും യാക്കോബായ സഭയുടെ ശുശ്രൂഷകള്‍ക്ക് ഫാ. ജോഷി വെട്ടുകാട്ടിലും മലങ്കര കത്തോലിക്കാ സഭയുടെ ശുശ്രൂകള്‍ക്ക് ഫാ.തോമസ് പ്രശോഭും മുഖ്യ കര്‍മികരാകും.

സീറോ മലബാര്‍ സഭയുടെ വിശുദ്ധവാര ശുശ്രൂഷകള്‍

പെസഹ വ്യാഴം ഉച്ചകഴിഞ്ഞ് രണ്ടിനു ഫാ. തോമസ് താണ്ടപ്പള്ളിയുടെനേതൃത്വത്തില്‍ ശുശ്രൂഷകള്‍, മരിയന്‍ ലൂര്‍ദ് ഇടവകപ്പള്ളിയില്‍ നടക്കും.

കാലുകഴുകല്‍ ശുശ്രൂഷയില്‍ പതിവില്‍നിന്നു വ്യത്യസ്തമായി, പ്രായമായ
വിശ്വാസികളുടെ കാലുകളായിരിക്കും കഴുകുക ദുഃഖവെള്ളിയാഴ്ചയിലെ പീഡാനുഭവശുശ്രൂഷകള്‍ക്ക് ഫാ. ജോയി പ്ളാന്തോട്ടം മുഖ്യ കാര്‍മികത്വം വഹിക്കും.

ശനി രാവിലെ എട്ടിനു ദുഃഖശനിയാഴ്ച ശുശ്രൂഷകള്‍ നടക്കും. ഏപ്രില്‍ അഞ്ചിന് (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നിനു ഫാ. വില്‍സണ്‍ എംസിബിഎസിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന ഫാ. ജോയി പ്ളാന്തോട്ടത്തില്‍ ഉയിര്‍പ്പു തിരുനാള്‍ സന്ദേശം നല്‍കും.

മലങ്കര കത്തോലിക്ക സഭയുടെ വിശുദ്ധവാര ശുശ്രൂഷകള്‍

ഏപ്രില്‍ രണ്ടിന് (വ്യാഴം) ഒമ്പതിനു പെസഹായുടെ ശുശ്രൂഷ, മൂന്നിനു(വെള്ളി) ഒമ്പതിനു ദുഃഖവെള്ളിയുടെ ശുശ്രൂഷ. നാലിന് ഒമ്പതിനു ദുഃഖശനിയുടെ തിരുക്കര്‍മങ്ങള്‍, അഞ്ചിന് (ഞായര്‍) അഞ്ചിന് ഉയര്‍പ്പു ശുശ്രൂഷയും നടക്കും. ശുശ്രൂഷകള്‍ക്കു ഫാ: പ്രശോഭ് കാര്‍മികത്വം വഹിക്കും.

യാക്കോബായ സുറിയാനി സഭയുടെ ഹാശാ ശുശ്രൂഷകള്‍

ഏപ്രില്‍ ഒന്ന് (ബുധന്‍) വൈകുന്നേരം ആറിനു പെസഹശുശ്രൂഷ, മൂന്നിന് രാവിലെ ഒമ്പതിനു ദുഃഖവെള്ളിയുടെ ശുശ്രൂഷ. നാലിനു ശനിയാഴ്ച രാവിലെ 10 ന് വിശുദ്ധ കുര്‍ബാന. അഞ്ചിനു(ഞായര്‍) രാവിലെ 10ന് ഈസ്റര്‍ ശുശ്രൂഷകള്‍ നടക്കും. ശുശ്രൂഷകള്‍ക്കു ഫാ. ജോഷി വെട്ടുക്കാട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​