• Logo

Allied Publications

Europe
അയര്‍ലന്‍ഡില്‍ റവ. ഡോ. കുര്യന്‍ പുരമഠത്തില്‍ നയിക്കുന്ന ധ്യാനം മാര്‍ച്ച് 29 മുതല്‍
Share
ഡബ്ളിന്‍: പ്രശസ്ത കൌണ്‍സിലിംഗ് സൈക്കോളജിസ്റും താമരശേരി രൂപത പാസ്ററല്‍ സെന്റര്‍ ഡയറക്ടറും വചനപ്രഘോഷകനുമായ റവ. ഡോ. കുര്യന്‍ പുരമഠത്തില്‍ അയര്‍ലന്‍ഡില്‍ വചനപ്രഘോഷണം നടന്നു.

മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ നാലു വരെ കോര്‍ക്ക്, ഡബ്ളിന്‍ എന്നിവിടങ്ങളിലാണ് ധ്യാനം. കോര്‍ക്കില്‍ 29 മുതല്‍ 31 വരേയും ഡബ്ളിനില്‍ ഏപ്രില്‍ രണ്ടു മുതല്‍ നാലു വരേയുമാണ് വചന പ്രഘോഷണം.

കോര്‍ക്കില്‍ വില്‍ട്ടണ്‍ സെന്റ് ജോസഫ്സ് ദേവാലയത്തിലും ഡബ്ളിന്‍ താല ഫെറ്റര്‍കൈന്‍ ചര്‍ച്ച് ഓഫ് ഇന്‍കാര്‍നേഷന്‍ ദേവാലയത്തിലുമാണ് ധ്യാനം. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം 5.30 വരെയാണ് വചനപ്രഘോഷണം. സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തിലാണ് പരിപാടി.

ധ്യാനത്തിന്റെ നടത്തിപ്പിലേക്ക് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. മനോജ് പൊന്‍കാട്ടില്‍, ഫാ. ഫ്രാന്‍സിസ് നീലങ്കാവില്‍ തുടങ്ങിയവരുടെ നേത്യത്വത്തില്‍ വിപുലമായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​