• Logo

Allied Publications

Europe
ലിവര്‍പൂള്‍ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയില്‍ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍
Share
ലിവര്‍പൂള്‍: സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയില്‍ ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ മാര്‍ച്ച് 28 മുതല്‍ ആരംഭിക്കും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ശുശ്രൂഷകള്‍ താഴെപ്പറയുന്ന ദിവസങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു.

മാര്‍ച്ച് 28 ന് (ശനി) രാവിലെ ഒമ്പതു മുതല്‍ പ്രഭാത പ്രാര്‍ഥനയും തുടര്‍ന്ന് ഊശാനയുടെ ശുശ്രൂഷകളും വിശുദ്ധ കുര്‍ബാനയും നടക്കും.

ഏപ്രില്‍ രണ്ടിന് (വ്യാഴം) രാവിലെ ഒമ്പതു മുതല്‍ വിശുദ്ധ കുമ്പസാരവും പ്രഭാത പ്രാര്‍ഥനയും തുടര്‍ന്ന് പെസഹായുടെ ശുശ്രൂഷകളും വിശുദ്ധ കുര്‍ബാനയും ക്രമീകരിച്ചിരിക്കുന്നു.

മൂന്നിന് (വെള്ളി) രാവിലെ 9.30 മുതല്‍ ദുഃഖ വെള്ളിയുടെ ശുശ്രൂഷകളും നാലിന് (ശനി) രാവിലെ ഒന്‍പതു മുതല്‍ ദുഃഖ ശനിയുടെ പ്രത്യേക പ്രാര്‍ഥനകളും വിശുദ്ധ കുര്‍ബാനയും നടക്കും. രാത്രി ഒമ്പതു മുതല്‍ ഉയിര്‍പ്പിന്റെ ശുശ്രൂഷകളും തുടര്‍ന്ന് ഈസ്ററിന്റെ പ്രത്യേക വിശുദ്ധ കുര്‍ബാനയും നടക്കും.

വിശ്വാസികളെല്ലാവരും അവധികള്‍ നേരത്തേ ക്രമീകരിച്ച് ഈ വര്‍ഷത്തെ വിശുദ്ധവാര ശുശ്രൂഷകളില്‍ പങ്കെടുത്തനുഗ്രഹീതരാകേണ്ടതാണ്.

പള്ളിയുടെ വിലാസം: സെന്റ് ഡേവിഡ് ചില്‍ഡ് വാള്‍ ചര്‍ച്ച്, റോക്കി ലയിന്‍, ചില്‍ഡ്വാള്‍, ലിവര്‍പൂള്‍ ഘ16 1ഖഅ.

വിവരങ്ങള്‍ക്ക്: ഫാ. പീറ്റര്‍ കുര്യാക്കോസ് (വികാരി) 07411932075, രാജു പൌലോസ് 07875665520.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.