• Logo

Allied Publications

Europe
ബ്രോമിലി സീറോ മലബാര്‍ മാസ് സെന്ററില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍
Share
ബ്രോമിലി: സതക് അതിരൂപതയുടെ കീഴിലുള്ള ലണ്ടനിലെ സീറോ മലബാര്‍ കുര്‍ബാന കേന്ദ്രങ്ങളിലൊന്നായ ബ്രോംലിയില്‍ ദിവ്യരക്ഷകന്റെ പീഡാനുഭവ വാര ആചരണങ്ങള്‍ ഭക്തി പുരസരം കൊണ്ടാടുന്നു. ബ്രോംമിലി സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. സാജു പിണക്കാട്ട് വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ജറുസലേം നഗരിയിലൂടെ യേശുനാഥന്‍ വിനയാന്വിതനായി കഴുതപ്പുറത്തു തന്റെ പീഡാനുഭവ വാരത്തിലേക്ക് തീര്‍ഥയാത്ര ചെയ്യുമ്പോള്‍ ഒലിവോലയും ജയ് വിളികളുമായി വന്‍ ജനാവലി വരവേറ്റ ഓശാനയുടെയും ദാസന്റെ മനോ തലത്തിലേക്ക് ഇറങ്ങി ശിഷ്യരുടെ പാദങ്ങള്‍ കഴുകി മുത്തിയശേഷം അപ്പം പകുത്തു നല്‍കി പരിശുദ്ധ കുര്‍ബാന സ്ഥാപിച്ച പെസഹ തിരുനാളിന്റെയും രക്ഷാകര പദ്ധതിയുടെ ഭാഗമായി ദുഃഖ വെള്ളിയാഴ്ചയില്‍ ദുസഹമായ പീഡകള്‍ ഏല്‍ക്കുകയും കുരിശുമരം ചുമന്ന് അതില്‍ തന്നെ ക്രൂശിക്കപ്പെട്ട മഹാ ത്യാഗത്തിന്റെയും പ്രത്യാശയും പ്രതീക്ഷയും വിശ്വാസവും ലോകത്തിനു നല്‍കിയ വലിയ ആഴ്ചയുടെ ഔന്ന്യത്യമായ ഉയര്‍പ്പു തിരുനാള്‍ സ്മരണകള്‍ ഉണര്‍ത്തുന്ന ഈസ്റര്‍ തിരുനാളും ബ്രോംമിലിയില്‍ ഭക്തി പുരസരം നോമ്പുകാല നിറവില്‍ ആചരിക്കുന്നു.

ഏപ്രില്‍ ഒന്നിനു (ബുധന്‍) രാവിലെ 10.30 മുതല്‍ 12.30 വരെയും വൈകുന്നേരം ഏഴു മുതല്‍ 8.30 വരെയും കുമ്പസാരിച്ചു ഒരുങ്ങുവാനുള്ള സൌകര്യം ഉണ്ടായിരിക്കും.

പെസഹാ വ്യാഴാഴ്ച വൈകുന്നേരം എട്ടിന് ബ്രോംമിലി ഇടവകാംഗങ്ങളോടൊപ്പം നടത്തുന്ന തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം അപ്പം മുറിക്കല്‍ ശുശ്രൂഷയും അനുബന്ധ പ്രാര്‍ഥനകളും നടക്കും.

വിശദ വിവരങ്ങള്‍ക്ക്: സിബി 07412261169, ബിജു 07794778252.

പള്ളിയുടെ വിലാസം: സെന്റ് ജോസഫ്സ് ചര്‍ച്ച്, പ്ളിസ്റ്റൊലെയിന്‍, ബ്രോംമ്ലി, ബിആര്‍1 2 പിആര്‍.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ