• Logo

Allied Publications

Europe
ഒഐസിസി സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ക്കു തുടക്കമായി: എന്‍. സുബ്രഹ്മണ്യന്‍ മുഖ്യാതിഥി
Share
ലണ്ടന്‍: ഒഐസിസി യുകെയുടെ ദേശീയ സമ്മേളനം മേയ് ആദ്യവാരം നടക്കും. കേരളത്തില്‍ നിന്നും ഒഐസിസിയുടെ ചാര്‍ജ് വഹിക്കുന്ന കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, യുറോപ്പ് കോഓര്‍ഡിനേറ്റര്‍ ജിന്‍സന്‍ എഫ്. വര്‍ഗീസ്, ഗ്ളോബല്‍ കമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന റീജണ്‍ സമ്മേളനങ്ങളില്‍ അദ്ദേഹം നേരിട്ടു പങ്കെടുക്കും. ഒഐസിസിയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു വിലയിരുത്തുകയും സംഘടനയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഒഐസിസി നേതാക്കളുമായി നേരിട്ടു ചര്‍ച്ച നടത്തുകയും ചെയ്യും. സംഘടനയുടെ ഇന്നേവരെയുള്ള റിപ്പോര്‍ട്ടുകള്‍ നാഷണല്‍ കമ്മിറ്റി കെപിസിസി ക്കു കൈ മാറും. എന്‍. സുബ്രഹ്മണ്യന്റെ യുകെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പരിപാടികളുടെ പൂര്‍ണ ചുമതല ഔദ്യോഗിക വിഭാഗം കണ്‍വീനര്‍ ടി. ഹരിദാസിനായിരിക്കും.

കഴിഞ്ഞ ദിവസം ക്രോയ്ഡോണിലെ ഇന്ദിരാഭവനില്‍ നടന്ന പ്രതിനിധി യോഗമാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. കണ്‍വീനര്‍ ടി. ഹരിദാസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജോയിന്റ് കണ്‍വീനര്‍ കെ.കെ. മോഹന്‍ദാസ്, വിവിധ റീജണുകളെ പ്രതിനിധീകരിച്ചു ബേബിക്കുട്ടി, സുനു ദത്ത്, ബൈജു കാരിയില്‍, അഷ്റഫ്, സുനില്‍ രവീന്ദ്രന്‍, ജവഹര്‍, സുനില്‍ ജോസഫ്, സുമ ലാല്‍, മഹാദേവന്‍, അനില്‍ കൊട്ടിയം, മാര്‍ട്ടിന്‍ കുര്യന്‍, ജോയ്

പൌലോസ്, റോയ് തോമസ്, ബിനു മാത്യു, ഡെന്നിസ്, ബിജു വര്‍ഗീസ്, ജയന്‍ റാം, സുലൈമാന്‍, തമ്പി, മനു നാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ