• Logo

Allied Publications

Europe
ഓക്സ്ഫോര്‍ഡില്‍ ഇന്ത്യന്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ നാലു വരെ
Share
ഓക്സ്ഫോര്‍ഡ്: സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷനിലെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ നോര്‍ത്ത് വേ ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, ഹെഡിംഗ്ടണ്‍, ഓക്സ്ഫോര്‍ഡില്‍ നടത്തുന്നു. റവ. ഫാ. വര്‍ഗീസ് മാത്യു ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും.

28}ു(ശനി) രാവിലെ 8.30നു വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് ഓശാനയുടെ ശുശ്രൂഷ, ഏപ്രില്‍ ഒന്നി}ു വൈകുന്നേരം ആറിന് പെസഹായുടെ ശുശ്രൂഷയും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും.

മൂന്നി}ു(വെള്ളി) രാവിലെ എട്ടു മുതല്‍ ദുഃഖവെള്ളിയിലെ പ്രത്യേക ശുശ്രൂഷകളും ശ്ളീബാ ആരാധനയും വൈകുന്നേരം ഏഴിന് സന്ധ്യ നമസ്കാരവും ജാഗരണ പ്രാര്‍ഥനയും നടക്കും.

നാലി}ു(ശനി) രാവിലെ എട്ടിനു വിശുദ്ധ കുര്‍ബാന. വാങ്ങിപ്പോയവര്‍ക്കുവേണ്ടിയുള്ള ധൂപ പ്രാര്‍ഥന, വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, ഉയിര്‍പ്പിന്റെ ശുശ്രൂഷ, തുടര്‍ന്നു വിശുദ്ധ കുര്‍ബാന എന്നിവ നടക്കും.

പീഡാനുഭവവാര ശുശ്രൂഷകളിലും പ്രാര്‍ഥനകളിലും സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ഓക്സ്ഫോര്‍ഡിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. വര്‍ഗീസ് ജോണ്‍ (വികാരി) 07908064000, വര്‍ഗീസ് ചെറിയാന്‍ (ട്രസ്റി) 07908544181, സന്തോഷ് തോമസ് (സെക്രട്ടറി) 07853212327.

പള്ളിയുടെ വിലാസം: ചീൃവേംമ്യ ഋ്മിഴലഹശരമഹ ഇവൌൃരവ, ടൌീി ഞീമറ, ഒലമറശിഴീി, ഛഃളീൃറ, ഛത3 9ഞആ.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.