• Logo

Allied Publications

Europe
ഗ്രോസ്ഗെരാവ് നവോദയായുടെ പീഠാനുഭവവാരഈസ്റര്‍ ആചരണം
Share
ഗ്രോസ്ഗെരാവ്: നവോദയ കേരള സമാജത്തിന്റെ പീഠാനുഭവവാര ഈസ്റര്‍ ആചരണം മാര്‍ച്ച് 29നു (ഓശാന ഞായര്‍) രാവിലെ 9.30നു വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും.

ഏപ്രില്‍ രണ്ടിനു(പെസഹാ വ്യാഴം) വൈകുന്നേരം 7.30ന് അഗാപ്പാ, മൂന്നിനു (ദുഃഖവെള്ളി) വൈകുന്നേരം ഏഴിനു മലയാളത്തില്‍ കുരിശിന്റെ വഴി നടക്കും. രണ്ടു ദിവസത്തേയും ശുശ്രൂഷകള്‍ വാള്‍ബൂര്‍ഗാ പള്ളി ഹാളിലായിരിക്കും നടക്കും.

ആറിന് (തിങ്കള്‍) ഈസ്റര്‍ ആഘോഷം വൈകുന്നേരം 4.30 ന് വാള്‍ബൂര്‍ഗാ പള്ളിയില്‍ ഫാ. വര്‍ഗീസ് ചിറ്റിലപ്പള്ളിയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും. തുടര്‍ന്ന് 6.3 ന് വാള്‍ബൂര്‍ഗാ സ്ട്രാസെ 06 ലെ പള്ളി ഹാളില്‍ ആഘോഷങ്ങള്‍ നടക്കും. ഈ വര്‍ഷത്തെ ഈസ്റര്‍ സദ്യ സമാജാഗംങ്ങളും സുഹൃത്തുക്കളും തയാറാക്കികൊണ്ടുവന്ന് ഷെയര്‍ ചെയ്യും.

വിവരങ്ങള്‍ക്ക്: ഏബ്രാഹം നടുവിലേഴത്ത് 0615251188, ആന്റോ പാറണികുളങ്ങര 06152859599, മേരി കലയംങ്കരി 0614268449.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍