• Logo

Allied Publications

Europe
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പങ്കാളികളായി ഡിസൈന്‍ ചെയ്ത കാര്‍ മോട്ടോര്‍ഷോയില്‍
Share
ജനീവ: എല്ലാവിധ സുരക്ഷാ മുന്‍കരുതലുകള്‍, കിടിലന്‍ ലുക്ക്, 900 കുതിരശക്തി, വി6 ട്വിന്‍ ടര്‍ബോ, 4 ലിറ്റര്‍ എന്‍ജിന്‍. ഇതാണു ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ഷോയില്‍ പ്രദര്‍ശിപ്പിച്ച ഐഇഡി സിര്‍മാ കാര്‍. ഈ കാര്‍ നിര്‍മിച്ചത് ഇറ്റാലിയന്‍ ഓട്ടോമാഗസിന്‍ ഝൌമൃീൃൌീലേ യുടെ സഹകരണത്തോടെയാണ്. ഇതിനു ഒരു ഹൈബ്രിഡ് കണ്‍സെപ്റ്റാണ്. ഈ കാര്‍ നിര്‍മിച്ചത് ഇറ്റാലിയന്‍ ഡിസൈന്‍ സ്കൂളും. 11 വിദ്യാര്‍ഥികളും ചേര്‍ന്നാണ്, ഇതില്‍ നാലു വിദ്യാര്‍ഥികള്‍ ഇന്ത്യക്കാരാണ്.

ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ മൂന്നു പേര്‍ മുംബൈയില്‍നിന്ന് ഒരാള്‍ പുനെയില്‍നിന്നും ഉള്ളവരാണ്. കശെേൌീ ൠൃീുലീ റശ ഉലശെഴി എന്ന ഡിസൈന്‍ സ്കൂളിലെ വിദ്യാര്‍ഥികളാണ.് നാലു പേര്‍ ഒഴിച്ച് ബാക്കിയുള്ളവര്‍ പോളണ്ട്, ചൈന, ഇസ്രായേല്‍, തായ്വാന്‍, മെക്സിക്കോ എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളും.

മാര്‍ഷിന്‍ ഭട്ട്, രാഹുല്‍ സാദ്വേല്‍ക്കര്‍, സണ്ണി, ഗൌരവ് എന്നിവരാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. രാജീവ് ഗാന്ധി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, അന്ധേരിയില്‍നിന്നാണു മാഷിന്‍ 2013ല്‍ ഐഇഡിയില്‍ എത്തുന്നത്.

മൂന്നു പേര്‍ക്ക് ഇരിക്കാവുന്ന ഫ്രണ്ട് സീറ്റില്‍ ഡ്രൈവര്‍ സീറ്റ് ഏകദേശം നടുക്കായിട്ട് ഒരുക്കിയിരിക്കുന്നു. ഫ്യൂവലും ഇലക്ട്രിസിറ്റിയും ഉപയോഗിച്ച് ഓടിക്കാവുന്ന ഡ്യുവല്‍ മോഡല്‍ കാര്‍. ഇലക്ട്രിക് മോഡില്‍ സൈലന്റാണ് ഈ സിര്‍മാ കാര്‍. ഇത് എത്തുമ്പോള്‍ റോഡില്‍ ലേസര്‍ പ്രൊജക്ഷനിലൂടെ അറിയിപ്പുണ്ടാകും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.