• Logo

Allied Publications

Europe
മാഞ്ചസ്ററില്‍ നജീം അര്‍ഷാദിന്റെ സംഗീത സായാഹ്നം 'ദശസന്ധ്യ' നവംബര്‍ ഏഴിന്
Share
മാഞ്ചസ്റര്‍: ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ പത്താമത് വാര്‍ഷികാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് നജിം അര്‍ഷാദും സംഘവും നയിക്കുന്ന ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയുള്ള സംഗീത സായാഹ്നം ദശസന്ധ്യ നവംബര്‍ ഏഴിനു(ശനി) മാഞ്ചസ്ററില്‍ നടക്കും.

മാഞ്ചസ്ററിലെ വിഥിന്‍ഷോയിലുള്ള ഫോറം സെന്ററിലാണു ഗാനമേള അരങ്ങേറുക. ഏഷ്യാനെറ്റ് ഐഡിയ സ്റാര്‍ സിംഗറിലെ റണ്ണര്‍അപ്പായ അരുണ്‍ ഗോപന്‍, കൈരളി ടിവിയിലെ റെയിന്‍ ഡ്രോപ്സ് എന്ന സംഗീതപരിപാടി അവതരിപ്പിച്ച് ശ്രദ്ധേയമായ വൃന്ദ ഷമീക്ക് എന്നിവര്‍ ഗാനങ്ങളാലപിക്കും.

ഏകദേശം 25ഓളം കലാകാരന്മാരുടെ ലൈവ് ഓര്‍ക്കസ്ട്ര സായാഹ്നസന്ധ്യക്ക് താളം പകരും.

പരിപാടിയുടെ വിജയത്തിനായി കമ്മിറ്റി രൂപവത്കരിച്ചു പ്രവര്‍ത്തിച്ചുവരുന്നതായി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സിബി വേകത്താനം അറിയിച്ചു. ഗ്ളോബല്‍ പ്രവാസി മലയാളി അസോസിയേഷന്‍ സെന്റ് മേരീസ് ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ റിക്രൂട്ട്മെന്റ് ആണു പരിപാടിയുടെ ഔദ്യോഗിക സ്പോണ്‍സര്‍. ടിക്കറ്റ് വില്‍പ്പന മേയില്‍ ആരംഭിക്കുമെന്നു ഭാരവാഹികളായ ഡോ. സിബി വേകത്താനം, അഡ്വ. റെന്‍സണ്‍ തുടയപ്ളാക്കല്‍ എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഡോ. സിബി വേകത്താനം 07903748605, ജിന്റോ ജോസഫ് 07868173401.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ